KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: എ.ടി.എം. വഴി വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കുന്ന സംവിധാനം ബാങ്കുകളുമായി ചര്‍ച്ചചെയ്ത് നടപ്പിലാക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് വൈദ്യുതി...

തിരുവനന്തപുരം: 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് സാമ്പത്തിക സര്‍ജിക്കല്‍ സ്ട്രൈക്കാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നോട്ട് പിന്‍വലിച്ചതിന്റെ പേരില്‍ പരിഭ്രാന്ത്രരാവേണ്ടതില്ല....

കൊയിലാണ്ടി: മൈതാനി വളപ്പിൽ കദീശകുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: പരേതയായ നഫീസ. മരുമക്കൾ: ഹുസൈൻ കോയ.

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് എളാട്ടേരി പിലാതോട്ടത്തിൽ കണ്ണൻ (85) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: രാജൻ (CPIM ചെങ്ങോട്ട്കാവ് ലോക്കൽ കമ്മറ്റി അംഗം), സാവിത്രി, ശ്രീനിവാസൻ, ശൈലജ....

കൊയിലാണ്ടി: തെക്കെ കോമത്ത്കര കല്യാണി (73) നിര്യാതയായി. ഭർത്താവ്: പരേതനായ നാരാണൻ. മക്കൾ: ശിവദാസൻ, ഗീത, പരേതനായ രമേശൻ. മരുമക്കൾ: ശ്രീധരൻ, സുചിത്ര, ഷിബിന. സഞ്ചയനം :...

വാഷിങ്ടന്‍ : ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചോദ്യത്തിനുള്ള ഉത്തരമായി. അടുത്ത നാലു വര്‍ഷത്തേക്ക് അമേരിക്കയെ നയിക്കാനുള്ള ചുമതല റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച ശതകോടീശ്വരന്‍ ഡോണള്‍ഡ് ട്രംപിന്. യുഎസ്...

കോഴിക്കോട്: മലപ്പുറം കളക്ടറേറ്റ് വളപ്പിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടറേറ്റിലെ സുരക്ഷ ശക്തമാക്കുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ സുരക്ഷാസംവിധാനം നിലവില്‍വരും. ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിന്റെ നേതൃത്വത്തില്‍ പൊലീസ്,...

വടകര > കുട്ടികള്‍ക്ക് കൊടുക്കാന്‍ വാങ്ങിയ ചോക്ളേറ്റില്‍ പുഴുവും ദുര്‍ഗന്ധവും.  വടകര ടൗണില്‍ ദേശീയപാതയിലുള്ള  എംആര്‍എ ഫ്രൂട്സ് ആന്‍ഡ് നട്സ് എന്ന കടയില്‍നിന്നു വാങ്ങിയ വിദേശ നിര്‍മിത...

ന്യൂഡല്‍ഹി> നവംബര്‍ 9നും ചിലയിടങ്ങളില്‍ 10 നും രാജ്യത്ത് എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ല. അസാധുവാക്കിയ 500, 1000 നോട്ടുകള്‍ നവംബര്‍ 11 അര്‍ധരാത്രിവരെ മാറ്റിയെടുക്കാം. സര്‍ക്കാര്‍ ആശുപത്രികളില്‍ നവംബര്‍...

തിരുവനന്തപുരം: അഞ്ഞൂറ് രൂപ, ആയിരം രൂപ കള്ളനോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതിന് പിന്നാലെ പുതിയ രണ്ടായിരം രൂപ നോട്ടുകള്‍ വിപണിയിലിറക്കാന്‍ റിസര്‍വ് ബാങ്ക് നടപടികളാരംഭിച്ചു. പുതുതായി അച്ചടിച്ച 2000...