KOYILANDY DIARY.COM

The Perfect News Portal

ഹൈദരാബാദ്: നിസാമാബാദിലെ കൃഷിയിടത്തിനു സമീപം വൈദ്യുത ലൈനിനു മുകളില്‍ പുലിയുടെ ജഡം കണ്ടെത്തി. ഏകദേശം നാല് വയസുള്ള പുള്ളിപുലിയുടെ ജഡം വൈദ്യുത ലൈനിനു മുകളില്‍ തൂങ്ങികിടക്കുന്ന നിലയിലായിരുന്നു....

തിരുവനന്തപുരം: കവയത്രിയും വിവര്‍ത്തകയുമായ  ഡോ. ജി.കമലമ്മ (82) നിര്യാതയായി. ഹിന്ദിമലയാളം കവിതകളുടെ താരതമ്യപഠനത്തില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ കമലമ്മ ഇരുഭാഷകളിലുമായി എട്ടു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്....

ദോഹ: ഖത്തറിനെതിരെയുള്ള ഉപരോധം പിന്‍വലിക്കാന്‍ സൗദി സഖ്യരാജ്യങ്ങള്‍ മുന്നോട്ടു വച്ച നിബന്ധനകള്‍ ഖത്തര്‍ തള്ളി. ഉപരോധം പിന്‍വലിക്കാന്‍ സൗദി സഖ്യരാജ്യങ്ങള്‍ മുന്നോട്ട്‌ വച്ച നിബന്ധനകള്‍ നടപ്പിലാക്കാന്‍ ഖത്തറിന് 48...

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരില്‍ ഒരു വിഭാഗമായ ഇന്ത്യന്‍ നഴ്സസ് അസോസിയേഷനുമായി തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍ ചര്‍ച്ച നടത്തി. സര്‍ക്കാര്‍ നിലപാടില്‍ തൃപ്തരാണെന്ന് ഐഎന്‍എ ഭാരവാഹികള്‍ പ്രതികരിച്ചു. അതേസമയം...

കൊയിലാണ്ടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാളെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. പയ്യോളി പാലച്ചുവട് മലോൽ മീത്തൽ ശ്രീജിത്ത് (31) നെയാണ്   കൊയിലാണ്ടി പോലീസ്...

ചേമഞ്ചേരി: സജീഷ് ഉണ്ണി - ശ്രീജിത്ത് മണി സ്മാരക സേവാസമിതി ചേമഞ്ചേരി പഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറിയുടെ സഹായത്തോടെ ഡെങ്കിപ്പനി ബോധവത്കരണ ക്ലാസും പ്രതിരോധ മരുന്ന്‌ വിതരണവും നടത്തി. മെഡിക്കല്‍...

കൊയിലാണ്ടി: പടിഞ്ഞാറെ തോട്ടുംമുഖത്ത് പാത്തു (75) നിര്യാതയായി. ഭർത്താവ്: ഭർത്താവ്: പരേതനായ കാദർ. മക്കൾ: ശെരീഫ, സുബൈർ, ആയിഷ. മരുമക്കൾ: ബഷീർ, ലൈല, പരേതനായ അഹമ്മദ്.

താമരശ്ശേരി: തിങ്കളാഴ്ച നാലുമണിയോടെ വയനാട് ചുരംവഴി വന്ന യാത്രക്കാര്‍ക്ക് ഒമ്പതാം വളവിലെ ആ കാഴ്ച ശ്വാസമടക്കി മാത്രമേ കാണാനായുള്ളൂ. ചുരമിറങ്ങിവന്ന ഒരു കാര്‍ റോഡിലെ സുരക്ഷാഭിത്തിയില്‍നിന്ന് കൊക്കയിലേക്ക് കൂപ്പുകുത്തിനില്‍ക്കുന്നു....

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനി ഇക്കാര്യം പറഞ്ഞത്. ഇന്നു...

നാദാപുരം: ഇരിങ്ങണ്ണൂരില്‍ വീട്ടുമുറ്റത്ത് നിറുത്തിയിട്ട സ്കൂട്ടര്‍ തീവച്ച്‌ നശിപ്പിച്ചു. ടൗണ്‍ പരിസരത്തെ വാണാറ താഴെ കുനി ഇസ്മായിലിന്റെ മകന്‍ ഇര്‍ഷാദിന്റെ കെ.എല്‍.18 എസ്.4705 നമ്ബര്‍ സ്കൂട്ടറിനാണ് അജ്ഞാതര്‍...