നോട്ട് നിരോധം നടപ്പിലാക്കിയ സമയത്തെയും രഹസ്യ സ്വഭാവത്തെയും ചോദ്യം ചെയ്ത് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ രംഗത്ത്. ദ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ജലാന്‍...
തൃശൂര്‍: ദേശീയ ഗാനത്തെ അവഹേളിച്ചെന്ന് ആരോപിച്ച് ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്തത് ഐഎഫ്‌എഫ്കെയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായതിന് പിന്നാലെ സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ ദേശീയ ഗാനം ആലപിക്കുമെന്ന്...
കൊയിലാണ്ടി > വലിയമങ്ങാട് കിഴക്കെപുരയിൽ ഷൺമുഖൻ (75) നിര്യാതനായി.ഭാര്യ ലക്ഷ്മി. മക്കൾ : പുഷ്പ, ജയൻ, ശ്രീഷൻ, അജേഷ്. മരുമക്കൾ : ലക്ഷ്മണൻ, ഷീബ, പഞ്ചമി.
കൊയിലാണ്ടി : നഗരസഭയും ആദി ഫൗണ്ടേഷനും ചേർന്ന് നടത്തുന്ന നാലാമത് ഫിലിം ഫെസ്റ്റിവെൽ സംഘാടകസമിതി രൂപീകരിച്ചു. ജനുവരി 27, 28, 29 തിയ്യതികളിലായാണ് ഫിലിം ഫെസ്റ്റിവെൽ നടക്കുക....
ഭക്ഷണം പൊതിയുന്നത് നമ്മുടെ ആരോഗ്യത്തിന് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. പത്രമുപയോഗിച്ച് വറുത്ത ഭക്ഷണത്തിന്‍റെ എണ്ണ ഒപ്പിയെടുക്കുന്നത് എത്ര ദോഷകരമാണോ, അതുപോലെ തന്നെ ഹാനികരമാണ് ഭക്ഷണ സാധനങ്ങള്‍ ന്യൂസ്പേപ്പര്‍...
ചിക്കന്‍ 500 ഗ്രാം വലിയ ഉള്ളി 4 കൈരറ്റ് ഒരണം ഇഞ്ചി പേസ്റ്റ് 2 സ്പുണ്‍ വെളുത്തുള്ളി പേസ്റ്റ് 2 സ്പൂണ്‍ പച്ചമുളക്പേസ്റ്റ്1 സ്പൂണ്‍ മസാലപൊടി 1/2...
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല എഞ്ചിനീയറിങ് ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. കാല്‍ക്കുലസ് പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യങ്ങള്‍ ഒരു മണിയോടെ...
തിരുവനന്തപുരം : വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ രണ്ടു ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. ചെന്നൈ തീരത്തെത്തിയ ചുഴലിക്കാറ്റ് ഇപ്പോള്‍ ബെംഗളൂരുവിലാണ്. ചുഴലി നാളെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് സൂചന....
ഫര്‍ഖാന്‍ ഫാസില്‍ നായകനായെത്തുന്ന പുതിയ ചിത്രം ബഷീറിന്റെ പ്രേമലേഖനത്തിന്റെ പുതിയ ടീസറെത്തി. സഖറിയയുടെ ഗര്‍ഭിണികള്‍,കുമ്പസാരം എന്നീ ചിത്രങ്ങള്‍ക്കു ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സന...
പാരിസ് : ഈവര്‍ഷത്തെ മികച്ച ലോക ഫുട്ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോ അര്‍ഹനായി. നാലാം തവണയാണ് ക്രിസ്റ്റ്യാനോ ലോകഫുട്ബോളര്‍ പുരസ്കാരം...