KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി : സഹകരണ പ്രസ്ഥാനത്തിനെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങൾ തള്ളിക്കളണമെന്ന് ആഹ്വാനം ചെയ്ത് ഇടപാടുകാരുടെ ആശങ്ക അകറ്റുന്നതിന് വേണ്ടി കസ്റ്റമേഴ്‌സ് മീററ് 2016 എന്ന പരിപാടി സംഘടിപ്പിച്ചു....

കൊയിലാണ്ടി > കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയിലൂടെ ജലവിതണം സുഖമമായി നടത്തുന്നതിന് വേണ്ടി എം. എൽ. എ. കെ. ദാസൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. പി. ഡബ്ല്യൂ.ഡി...

ന്യൂഡല്‍ഹി > നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഗൌരവത്തോടെ കാണണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. സഹകരണബാങ്കുകളുടെ ആശങ്കകള്‍ ന്യായമാണ്. അവരുടെ പ്രശ്നങ്ങള്‍ പ്രത്യേകം...

കൊയിലാണ്ടി > കേരളത്തിന്റെ സാംസ്‌ക്കാരിക രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ ചരമ വാർഷികം പു. ക. സ. കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിക്കുന്നു. ഡിസംബർ...

കൊയിലാണ്ടി >  കൊപ്ര പാണ്ടികശാല വളപ്പിൽ, നാസിയ മൻസിലിൽ ജുനൈദ് (37) നിര്യാതനായി.പിതാവ് പരേതനായ അബ്ദുള്ള. മാതാവ് സുബൈദ. സഹോദരങ്ങൾ തഫ്‌സീൽ, അർഷാദ്, നസിയത്ത്.

കൊയിലാണ്ടി > നഗരം സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി പുതിയ ബസ് സ്റ്റാന്റിലെ നടപ്പാത എൽ .ഇ.ഡി. വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്നു. സന്ധ്യ കഴിഞ്ഞാൽ ഇരുട്ടിലാകുന്ന നടപ്പാതയിലൂടെ ഭീതിയോടെ സഞ്ചരിക്കുന്ന ജനങ്ങൾക്ക് പുതിയ വെളിച്ചം...

കൊയിലാണ്ടി > കൊയിലാണ്ടിയിൽ നിരോധിച്ച 500, 1000 നോട്ടുകൾ പോലീസ് പിടിച്ചെടുത്തു. കൊയിലാണ്ടി ധനകോടി ചിട്ടിഫണ്ടിൽ നിന്നാണ് 1,84, 000 രൂപയുടെ കള്ളപ്പണം പിടികൂടിയത്.  വടകര ഡി.വൈ.എസ്.പി.യുടെ നിർദേശപ്രകാരം...

കൊയിലാണ്ടി: മുചുകുന്ന് ഒ. അച്ചുതൻ നായരുടെ 8-ാം ചരമവാർഷികത്തിന്റെ ഭാഗമായി എൽ.പി, യു.പി സ്‌ക്കൂൾ വിദ്യാർത്ഥികൾക്കായി നവംബർ 4ന് ഞായറാഴ്ച 10 മണിക്ക് മുചുകുന്ന് നോർത്ത് യു.പി...

കൊയിലാണ്ടി: ജില്ല ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ നടത്തുന്ന യു.പി. വിഭാഗത്തിൽപെട്ടവർക്കുളള വായന മത്സരം 2016 ഡിസംബർ 4ന് കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌ക്കൂളിൽ നടക്കും. വനിതാ വായന...