KOYILANDY DIARY.COM

The Perfect News Portal

മയ്യഴി> പുതുച്ചേരി മുന്‍ ഡപ്യൂട്ടിസ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ എ വി ശ്രീധരന്‍ (71) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ...

കോഴിക്കോട്: ചേവായൂര്‍ മദര്‍ തെരേസ കെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. താമരശേരി ബിഷപ്  മാര്‍...

കോഴിക്കോട്: ഇരിങ്ങല്ലൂരില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തെി. ഇരിങ്ങല്ലൂര്‍ പരേതനായ കുമാരക്കുറുപ്പിന്റെ മകന്‍ പി.വി. രാജേഷിനെയാണ് (38) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. ഇയാള്‍ ഒറ്റയ്ക്കാണ്...

കോഴിക്കോട്: ജില്ല ആരോഗ്യ വകുപ്പിനുകീഴില്‍ വിവിധ വകുപ്പുകളും സന്നദ്ധസംഘടനകളും ചേര്‍ന്ന് എയ്ഡ്സ് ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. സമാപന പൊതുസമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മയക്കുമരുന്നിന്‍െറ...

വടകര: ട്രെയിനില്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സും, എക്സൈസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ആയിരം പേക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി. മംഗള-നിസാമുദ്ദീന്‍ ട്രെയിനില്‍ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ നടത്തിയ...

കട്ടക്ക് : ത്രിപുരയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ അവസാന ദിവസം കേരളത്തിന് ഏഴ് വിക്കറ്റിന്റെ ജയം. 143 റണ്‍സ് ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളം ഇന്ന് ജയിക്കാന്‍...

കോഴിക്കോട് :  മാന്‍ഹോളില്‍ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കവെ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ സ്മരണക്കായി എച്ച്എംഎസ് തൊഴിലാളികളുടെ സാംസ്കാരിക കൂട്ടായ്മയായ സംസ്കൃതി ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച...

കൊയിലാണ്ടി> മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് ഉത്സവം ഡിസംബർ ആറുമുതല്‍ 12 വരെ ആഘോഷിയ്ക്കും. സഹസ്രനാമജപം, ഭജന, വിശേഷാല്‍പൂജ എന്നിവയും. 12-ന് അഖണ്ഡനാമജപം, പ്രസാദയൂട്ട്, കാര്‍ത്തികദീപം തെളിയിക്കല്‍...

കൊയിലാണ്ടി> മേലടി ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന് ചിങ്ങപുരം സി.കെ.ജി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഷീജ പട്ടേരി അധ്യക്ഷതവഹിച്ചു. 83 വിദ്യാലയങ്ങളില്‍നിന്ന്...

തിരുവനന്തപുരം: നിലമ്ബൂരില്‍ മാവോവാദികളെ വധിച്ച സംഭവത്തിന്റേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജചിത്രം പ്രചരിപ്പിച്ചവര്‍ക്ക് എതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. കൊല്ലപ്പെട്ട യുവതിയുടെ സമീപം നിന്ന് പോലീസുകാര്‍ എടുത്ത...