KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച  ഇളനീര്‍ കുലവരവ്, കാഴ്ച ശീവേലി, ഗ്രാമ ബലി, പുറക്കാട്ടേക്കുള്ള എഴുന്നള്ളിപ്പ് എന്നീ വരവുകളും, എഴുന്നള്ളത്ത് തിരിച്ചുവന്ന് കിഴക്കേ നടയില്‍...

തിരുവനന്തപുരം : ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ന്യുമോണിയയെ...

തൃശൂര്‍  : സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അതിശക്തമായ നടപടികള്‍ പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് ഒരു ദാക്ഷീണ്യവും ഉണ്ടാവില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന പിങ്ക് പോലീസ്...

തിരുവനന്തപുരം:  സിപിഐ എം പ്രവര്‍ത്തകന്‍ വി വി വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 11ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. ഒരു പ്രതിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. തിരുവനന്തപുരം...

കണ്ണൂര്‍: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് കണ്ണൂര്‍ ഇരിട്ടിയില്‍ വ്യാപാരി ആത്മഹത്യ ചെയ്തു. വിളക്കോട് സ്വദേി ബാബുവാണ് മരിച്ചത്. കറന്‍സി ക്ഷാമത്തെ തുടര്‍ന്ന് വ്യാപാരം നഷ്ടത്തിലായതാണ് മരണത്തിന് കാരണമെന്ന്...

ഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണംകൊണ്ടുവന്നു. അയ്യായിരം രൂപയിലേറെ തുക ഒറ്റതവണമാത്രമേ ബാങ്ക് അക്കൗണ്ടില്‍ ഇനി നിക്ഷേപിക്കാനാകൂ. അതേസമയം, അയ്യായിരത്തിന് താഴെയുള്ള തുക എത്രതവണവേണമെങ്കിലും നിക്ഷേപിക്കാം....

കൊയിലാണ്ടി: അരിക്കുളം മാവട്ട് ശ്രീനാരായണമംഗലം മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം ഡിസംബര്‍ 27 മുതല്‍ ജനുവരി ഒന്നുവരെ ആഘോഷിക്കും. 27-ന് കൊടിയേറ്റം, ശ്രീനി നടുവത്തൂരിന്റെ കഥാപ്രസംഗം, 28-ന് ഓട്ടംതുള്ളല്‍,...

കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ അനുസ്മരണം നടത്തി. പ്രിൻസിപ്പൽ പി വൽസല ഉദ്ഘാടനം ചെയ്തു. കൃഷ്ണയ്യരുടെ ചിത്രത്തിൽ...

ക്രിസ്തുമസ് ഇതാ അടുത്തെത്താറായി. ഇനി കേക്കുകളുടെയും പേസ്ട്രീകളുടെയും കുക്കീസുകളുടെയും സമയമാണ്. അപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ ഇത്തവണ ക്രിസ്തുമസ് അപ്പുപ്പനെ വരവേല്‍ക്കാന്‍ ഉദ്ദേശിക്കുന്നത്? അത് നല്ല രുചികരവും മനോഹരവുമായ...

കണ്ണ് വൃത്തിയായി കഴുകേണ്ടത് അത്യാവശ്യമാണ്. ആദ്യം ചെയ്യേണ്ടത് ശുദ്ധമായ വെള്ളത്തില്‍ കണ്ണ് വൃത്തിയായി കഴുകണം എന്ന കാര്യം ശ്രദ്ധിക്കുക. ഇത് ഇന്‍ഫെക്ഷന്‍ കുറയ്ക്കും. പാര്‍സ്ലി ഇല ഉപയോഗിച്ച്...