ധാക്ക: 28 തവണ രഹസ്യവിവാഹം നടത്തിയ ആള്‍ 25മത്തെ ഭാര്യയുടെ പരാതിയില്‍ അറസ്റ്റില്‍. ബംഗ്ലാദേശിലെ ബര്‍ഗുണ സ്വദേശിയായ യാസിന്‍ ബ്യാപാരി എന്ന 45കാരനാണ് അറസ്റ്റിലായത്. 25മത്തെ ഭാര്യ...
അടൂര്‍: അടൂരില്‍ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുമണ്‍ സ്വദേശി റിജോ ജോസ് (25), ഏനാത്ത് കുളക്കട സ്വദേശിനി തേപ്പുപാറ പരപ്പാനൂര്‍ ഷിനു പി. ബേബി (32)...
തിരുവനന്തപുരം: നിലവാരമില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് 12 സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ പൂട്ടാന്‍ തീരുമാനം. അഞ്ജു ബോബി ജോര്‍ജും റോസക്കുട്ടിയും ഉള്‍പ്പെടെ നിരവധി ലോകതാരങ്ങളെ സംഭാവന ചെയ്ത തൃശൂര്‍ വിമല...
കോഴിക്കോട്: പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ ഒന്നാം ഘട്ടം ഞായറാഴ്ച നടക്കും. ജില്ലയില്‍ അഞ്ച് വയസ്സിനു താഴെയുള്ള 2,42,267 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനംചെയ്യും. പരിപാടിയുടെ...
കോഴിക്കോട്: ട്രെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും, കോഴിക്കോട് ബേബി മെമ്മോറിയല്‍ നഴ്‌സിങ് കോളേജും, ബേബി മെമ്മോറിയല്‍ ആസ്പത്രിയുടെ തീവ്രപരിചരണ വിഭാഗവും ചേര്‍ന്ന് രണ്ടു ദിവസത്തെ തുടര്‍ വിദ്യാഭ്യാസ...
കോഴിക്കോട്: മദ്യം, മയക്കുമരുന്ന് തുടങ്ങിയവയില്‍ നിന്ന് യുവജനങ്ങളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന വിമുക്തി പദ്ധതി നഗരസഭാ പരിധിയില്‍ നടപ്പാക്കുന്നു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ചെയര്‍മാനും, സെക്രട്ടറി മൃണ്മയി...
ലണ്ടന്‍: ഹോളിവുഡ് താരം ജോണ്‍ ഹര്‍ട്ട് (77) അന്തരിച്ചു. ദ എലഫെന്‍റ് മാന്‍, എ മാന്‍ ഫോര്‍ ഓള്‍ സീസണ്‍സ്, എലീയന്‍. മിഡ്നൈറ്റ് എക്സ്പ്രസ്, ഹാരിപോട്ടര്‍ തുടങ്ങിയ...