*മുദ്ര വായ്പകള്‍ക്കായി 2.44 ലക്ഷം കോടി *2020ല്‍ ഇന്ത്യ ക്ഷയരോഗ മുക്തമാവും *ഐ.ആര്‍.സി.ടി.സിയെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഉള്‍പ്പെടുത്തും *എഫ്.ഡി.ഐ നയങ്ങളില്‍ മാറ്റം വരുത്തും *ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ്...
കോഴിക്കോട്: 45.69ലക്ഷംരൂപയുടെ സൗദി റിയാല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും റവന്യു ഇന്റലിജന്‍സ് പിടിച്ചെടുത്തു. ഏത്തപ്പഴത്തിലാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടു യാത്രക്കാരുടെ ലഗേജില്‍ നിന്നാണ് പണം പിടിച്ചെടുത്തത്....
മലപ്പുറം: ഇ.അഹമ്മദ് എംപിയുടെ നിര്യാണത്തെ തുടര്‍ന്നു മലപ്പുറം ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറിതലം വരെയുള്ള എല്ലാ സ്കൂളുകള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കു മാറ്റമില്ല.
ഡല്‍ഹി: കേന്ദ്ര ബജറ്റ് ഇന്നുതന്നെ അവതരിപ്പിക്കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി. പതിനൊന്നു മണിക്കുതന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് ജയ്റ്റ്ലി ട്വിറ്ററില്‍ അറിയിച്ചു. അന്തരിച്ച എംപി ഇ.അഹമ്മദിന് ആദരാഞ്ജലികളര്‍പ്പിച്ചതിനു ശേഷം...
കൊയിലാണ്ടി: കുന്നുമ്മൽ അബ്ദുൾ ഖാദർ (74) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: റഷീദ്, ആഷിഫ്, കബീർ, സൗജ, സമീറ. മരുമക്കൾ: മജീദ്, മുഹമ്മദ് ഷാഫി, മുബീന, തസ്‌നി,...
ആശയവിനിമയ സൗകര്യങ്ങള്‍ കൂടിയതോടെ മനുഷ്യന് കള്ളം പറയാനുള്ള വാസനയും കൂടിയെന്നാണ് വിലയിരുത്തല്‍. വാട്സാപ്പിലും മറ്റും ചാറ്റ് ചെയ്യുമ്പോള്‍ യാതൊരു ഭാവഭേദവുമില്ലാതെ കള്ളം പറയുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ എവിടെയാണുള്ളതെന്ന്...
കൊയിലാണ്ടി: നഗരത്തിലെ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച 20000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങള്‍ കൊയിലാണ്ടി എക്സൈസ് സംഘം പിടികൂടി. കൊയിലാണ്ടി മാപ്പിള ഹയര്‍...
വെളളികുളങ്ങര: നാട്ടിന്‍പുറത്തും കഞ്ചാവ് കൃഷി സജീമാവുന്നു. ഏറാമല പഞ്ചായത്തിലെ ആദിയൂരില്‍ ഇടവഴിയില്‍ ചെടിച്ചട്ടിയില്‍ വളര്‍ത്തുകയായിരുന്ന നാല് കഞ്ചാവ് ചെടികള്‍ എടച്ചേരി എസ്.ഐ യൂസഫ് നടുത്തറേമ്മലിന്റെ നേതൃത്വത്തിലുളള പൊലീസ്...
കൊയിലാണ്ടി: ഓട്ടോ, ടാക്സി, ചാർജ് വർധിപ്പിക്കുക, മോട്ടോർ തൊഴിലാളി ബോർഡ് പുന: സംഘടിപ്പിക്കുക, ക്ഷേമനിധിയിൽ ചേരാനുള്ള നടപടികൾ ലഘൂകരിക്കുക, ആനുകൂല്യങ്ങൾ വർധിപ്പിക്കുക, പെട്രോൾ ഡീസൽ സബ്സിഡി നിരക്കിൽ...
ന്യൂഡല്‍ഹി : പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനിടെ കുഴഞ്ഞുവീണ മുന്‍ കേന്ദ്രമന്ത്രിയും മുസ്ളിംലീഗ് ദേശീയ പ്രസിഡന്റുമായ ഇ അഹമ്മദ് എംപി (78) അന്തരിച്ചു. രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ബുധനാഴ്ച...