KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വപ്പാറ കടലോരത്ത് ആധുനിക രീതിയില്‍ ശ്മശാന നിര്‍മാണം അന്തിമ ഘട്ടത്തിലേക്ക്. കാപ്പാട് - കൊയിലാണ്ടി തീരദേശ പാതയ്ക്ക് സമീപമാണ് നവീന രീതിയിലുള്ള ശ്മശാനം നിര്‍മിക്കുന്നത്....

കൊയിലാണ്ടി: തലശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി. പ്രകടനത്തിന് വി. സത്യന്‍, വി.കെ. മുകുന്ദന്‍,...

കൊയിലാണ്ടി: മണമല്‍കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം നടന്നു.ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി സ്ത്രീകള്‍ പൊങ്കാലയിടാനെത്തി. ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ഫെബ്രുവരി മൂന്നുമുതല്‍...

കൊയിലാണ്ടി: സി.ബി.എസ്.ഇ.സഹോദയ അത്‌ലറ്റിക് മീറ്റ് ജനുവരി 23, 24 തീയതികളില്‍ നന്തി ശ്രീശൈലം ശ്രീ സത്യസായി വിദ്യാപീഠം മൈതാനിയില്‍ നടക്കും.വിവിധ സ്‌കൂളുകളില്‍ നിന്നായി 1200 കായികതാരങ്ങള്‍ മീറ്റില്‍...

മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍റേ ഫുട്ബോളില്‍ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ബാഴ്സലോണയ്ക്ക് ഒരു ഗോള്‍ ജയം. റയല്‍ സോസിഡാഡിനെതിരായ മത്സരത്തില്‍ ബ്രസീല്‍ താരം നെയ്മര്‍ 24ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ...

വടകര: വടകര പൊലീസ് അന്വേഷിക്കുന്ന ആയഞ്ചേരിക്കാരായ രണ്ട് യുവാക്കള്‍ കഞ്ചാവുമായി ബംഗളുരുവില്‍ അറസ്റ്റില്‍.വടകര ആയഞ്ചേരി കണിയാങ്കണ്ടി ഷരീഫ്(30),വാടിക്കുമീത്തല്‍ ഫൈസല്‍(31) എന്നിവരെയാണ് ബംഗളുരു കന്റോണ്‍മെന്റ് റെയില്‍വെ പൊലീസ് അറസ്റ്റ്...

കോഴിക്കോട്: അത്തോളി, ബാലുശ്ശേരി, ഉള്ള്യേരി പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളില്‍പെട്ട രണ്ടായിരത്തി അഞ്ഞൂറോളം കുടുംബങ്ങള്‍ക്കുള്ള ഫാമിലി ഹെല്‍ത്ത്കാര്‍ഡ് വിതരണവും കുടുംബസംഗമവും എം.എം.സി കാമ്പസില്‍ നാളെ വൈകീട്ട് മൂന്നിന് നടക്കുമെന്ന്...

കോഴിക്കോട് > കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ സംഭരണ വില ലഭ്യമാക്കണമെന്നും കര്‍ഷകത്തൊഴിലാളികള്‍ക്ക് സമഗ്രമായ സുരക്ഷിതത്വ നിയമം കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി കര്‍ഷകത്തൊഴിലാളി ഐക്യദാര്‍ഢ്യദിനം ആചരിച്ചു. അഖിലേന്ത്യാ...

തിരുവനന്തപുരം> സംസ്ഥാനത്തെ മുഴുവന്‍ പാലങ്ങളും പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.പാലങ്ങള്‍ പരിശോധിച്ച്‌ ഫെബ്രുവരി 28നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റോഡ് വിഭാഗം ചീഫ് എന്‍ജിനിയര്‍ക്ക് നിര്‍ദേശം...

കൊച്ചി > രണ്ടാം മാറാട് കലാപത്തിനുപിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തു. എറണാകുളം സിജെഎം കോടതിയില്‍ വ്യാഴാഴ്ച എഫ്ഐആര്‍ വീണ്ടും രജിസ്റ്റര്‍ചെയ്താണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. കൊളക്കാടന്‍...