KOYILANDY DIARY.COM

The Perfect News Portal

വട്ടോളി: കുന്നുമ്മല്‍ ബി.ആര്‍.സി.പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഡല്‍ഹിയാത്രയ്ക്ക് പാറക്കല്‍ അബ്ദുള്ള എം.എല്‍.എ.യുടെ സാമ്പത്തികസഹായം. സി.പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഡല്‍ഹിയാത്രയ്ക്ക് പാറക്കല്‍ അബ്ദുള്ള എം.എല്‍.എ.യുടെ സാമ്പത്തികസഹായം. ബി.ആര്‍. സി.യില്‍നടന്ന...

കോഴിക്കോട്: പെരുവണ്ണാമൂഴി അണക്കെട്ടില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി നിര്‍മിച്ച 18 കൂറ്റന്‍ ജലസംഭരണികള്‍ ഇനിയും പ്രവര്‍ത്തനക്ഷമമായില്ല. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവര്‍ഷം തികയുമ്പോഴാണ് ഈ അവസ്ഥ. ഇതുമൂലം...

തി​രു​വ​ന​ന്ത​പു​രം: സ്റ്റാ​റ്റ്യൂ​ട്ട​റി റേ​ഷ​ന്‍ സ​ന്പ്ര​ദാ​യ​ത്തി​ന്‍റെ ക​ട​യ്ക്ക​ല്‍ ക​ത്തി​വ​ച്ച​ത് മു​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഭ​ക്ഷ്യ​ധാ​ന്യം ല​ഭി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യേ​യും ഭ​ക്ഷ്യ​മ​ന്ത്രി​യേ​യും അ​ടു​ത്ത ദി​വ​സം വീ​ണ്ടും കാ​ണു​മെ​ന്നും അ​ദ്ദേ​ഹം...

കണ്ണൂര്‍: അപ്പീലുകളുടെ എണ്ണത്തില്‍ ചരിത്രത്തിലേക്ക് നടക്കുന്ന കലോത്സവത്തിന് അവകാശപ്പെടാന്‍ മറ്റൊരു പുതുമ കൂടെ. കലോത്സവ വിധി നിര്‍ണയത്തില്‍ സ്വാധീനം ചെലുത്തി എന്ന പരാതിയില്‍ അധ്യാപകനെതിരെ വിജിലന്‍സ് ത്വരിത...

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ആറു പേര്‍ സിപിഐ(എം) പ്രവര്‍ത്തകരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവുമായി സിപിഐഎമ്മിനു ബന്ധമില്ലെന്നും കോടിയേരി...

ഡല്‍ഹി: 21 കാരിയായ ജെ.എന്‍.യു വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു. ദക്ഷിണ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്ക് പരിസരത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അഫ്ഗാന്‍...

ഡല്‍ഹി: ഇന്ത്യ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ സൈനികനെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചു. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ ചന്ദു ബാബുലാല്‍ ചൗഹാനെന്ന ജവാനെയാണ്...

സിനിമാഷൂട്ടിങിനിടെ ഹെലികോപ്റ്ററില്‍ നിന്നു തടാകത്തിലേക്ക് ചാടിയ രണ്ടു നടന്മാര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞവര്‍ഷമാണ്. പ്രമുഖ കന്നഡ നടന്മാരായ അനിലും ഉദയും ആണ് മരണമടഞ്ഞത്. മാസ്തി ഗുഡി എന്ന കന്നഡ...

തിരുവനന്തപുരം : ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ പ്രക്ഷോഭത്തില്‍ തമിഴരെ പിന്തുണച്ച്‌ നടന്‍ മമ്മൂട്ടി. ഈ സമരം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാണെന്ന് മമ്മൂട്ടി പറയുന്നു.ഏതെങ്കിലും ഒരു രാഷ്ട്രീയ ഇടപ്പെടലുകളോ പിന്തുണയോ...

മാവേലിക്കര: ഭര്‍ത്താവിനൊപ്പം വീട്ടില്‍ താമസിക്കണമെന്ന ആവശ്യവുമായി യുവതി ആറു മണിക്കൂറിലേറെ വീട്ടുപടിക്കല്‍ കുത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ്‌ പ്രണയിച്ച്‌ വിവാഹം കഴിച്ച കുറത്തികാട് സ്വദേശിയായ യുവാവിന്റെ വീടിനു...