KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്ത് മൂന്നാംവാര്‍ഡിലെ കോലാറൊടി വീട്ടില്‍ പരേതനായ സഹദേവന്റെ കുടുംബത്തിന് വീടൊരുക്കാന്‍ കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബ് രംഗത്തിറങ്ങി. സതിയും അമ്മയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം. ഓല...

കോഴിക്കോട് > ആശ, അങ്കണവാടി, സ്കൂള്‍ പാചകത്തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നടക്കുന്ന സംയുക്ത പണിമുടക്ക് വിജയിപ്പിക്കാന്‍ ആശാ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാകണ്‍വന്‍ഷന്‍ തീരുമാനിച്ചു. സിഐടിയു...

ഇസ്ളാമാബാദ് > സമ്മതമില്ലാതെ വിവാഹം കഴിച്ചതിന് മകളെ ചുട്ടുകൊന്ന കേസില്‍ കോടതി അമ്മയ്ക്ക് വധശിക്ഷ വിധിച്ചു. മകള്‍ സീനത്തി (16)നെ തീ കൊളുത്തിക്കൊന്ന കേസിലാണ് അമ്മ പര്‍വീണ്‍...

ഡല്‍ഹി > കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഞ്ച് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ 25 ശതമാനം വീതം ഓഹരി വിറ്റഴിക്കും. ഇതിനായി ദി ന്യൂ ഇന്ത്യ ഇഷ്വറന്‍സ് കമ്പനി, യുണൈറ്റഡ്...

കണ്ണൂര്‍:  പയ്യാമ്പലത്തിന് സമീപം പള്ളിയാന്‍മൂല കടല്‍ തീരത്ത് നിന്നും 100 മീറ്റര്‍ അകലെ ട്രോള്‍ നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുകയായിരുന്ന 3 ബോട്ടുകള്‍ മറെെന്‍ എന്‍ഫോഴ്സ്മെന്‍റ് പിടിച്ചെടുത്തു. ...

മണ്ണാര്‍ക്കാട്ട്: പാലക്കാട്ടെ മണ്ണാര്‍ക്കാട്ട് നിന്നും കാണാതായ ആറ് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെയും കണ്ടെത്തി. മണ്ണാര്‍ക്കാട്ട് കുമരംപുത്തൂര്‍ യു.പി സ്തൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ്, രാത്രി പത്തരയോടെ പെരിന്തല്‍മണ്ണ പൊലീസ്...

കോഴിക്കോട്: സംസ്ഥാന ജൂനിയര്‍ ഫുട്ബോളില്‍ കോഴിക്കോട് ചാമ്ബ്യന്‍മാര്‍. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മലപ്പുറത്തെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് കിരീടം നേടിയത്. ടൈബ്രേക്കറിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ രണ്ടിനെതിരെ...

തിരുവനന്തപുരം > കേരള മുഖ്യമന്ത്രിയുടേത് അനുകരണാര്‍ഹമായ മാതൃക. മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള ഈ അഭിനന്ദന ഡയലോഗ് തമിഴ് സൂപ്പര്‍ താരം സൂര്യയുടേത്. തലസ്ഥാനത്ത്  സിങ്കം ത്രി...

കൊയിലാണ്ടി : കാപ്പാട് കടുക്ക പറിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷം ഇന്ന് വീണ്ടും സങ്കീർണ്ണമായി. പുറത്ത് നിന്ന് കടുക്ക് പറിക്കാൻ വരുന്നവരെ പ്രദേശവാസികൾ എതിർത്തതോടുകൂടിയാണ് സംഘർഷത്തിന്...

കൊയിലാണ്ടി : കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റിന് സമീപം ഓടയിൽ കക്കൂസ് മാലിന്യ തള്ളിയ നിലയിൽ കാണപ്പെട്ടു. ഇന്ന് കാലത്ത് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിപെട്ട നാട്ടുകാരാണ് സംഭവം...