KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം: ഉത്സവം കാണാന്‍ വീട്ടില്‍ നിന്നിറങ്ങിയശേഷം കാണാതായ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. ആലങ്കോട് പന്താവൂര്‍ സ്വദേശി മേലേപുരയ്ക്കല്‍ കുട്ടന്റെ ഭാര്യ ജാനകിയുടെ  (75)...

തിരുവനന്തപുരം: ഇന്ത്യന്‍ വ്യോമസേനയുടെ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ ഇന്നു ചുമതലയേല്‍ക്കും. ഈ പദവിയില്‍ എത്തുന്ന ആദ്യത്തെ മലയാളിയാണ് അദ്ദേഹം....

കൊയിലാണ്ടി: കൺസ്യൂമർ ഫെഡിന്റെ കൊയിലാണ്ടിയിലെ മദ്യഷാപ്പ് റെയിൽവെ സ്റ്റേഷൻ പരിസരത്തേക്ക് മാറ്റുന്നതിനെതിരെ പ്രദേശവാസികൾ ശക്തമായ സമരത്തിനൊരുങ്ങുന്നു. തിങ്ങിപ്പാർക്കുന്ന ജനവാസകേന്ദ്രമായ കൊയിലാണ്ടി മജിസ്‌ട്രേട്ടിന്റെ ബംഗ്ലാവിനടുത്തുളള സ്വകാര്യ കെട്ടിടത്തിലേക്കാണ് കൺസ്യൂമർഫെഡിന്റെ...

കൊയിലാണ്ടി: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി നന്തി - ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി കോ- ഓർഡിനേഷൻ കമ്മിറ്റി കൊയിലാണ്ടിയിൽ കയടപ്പ് സമരം...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കളുടെ സംഗമവും മാതൃഭാഷാ ദിനാചരണ സെമിനാറും നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ്...

കൊയിലാണ്ടി: സ്റ്റേറ്റ് ബാങ്കിന് സമീപം ഓട്ടോയും, ജീപ്പും കൂട്ടിയിടിച്ച് ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്. ചൊവ്വാഴ്ച രാത്രി 9 മണിയോട് കൂടിയായിരുന്നു സംഭവം. നിർത്തിയിട്ട കാറിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ...

കൊയിലാണ്ടി: കൊയിലാണ്ടി എം.എം.സി.എച്ച്. കെയര്‍ ഹോസ്​പിറ്റലില്‍ മാര്‍ച്ച് ഒന്നു മുതല്‍ 15 വരെ സൗജന്യ ദന്തപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫോണ്‍: 04962621050.

കൊയിലാണ്ടി: കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രോത്സവം തുടങ്ങി. തിങ്കളാഴ്ച രാത്രി കൊടിയേറി. പ്രതിഷ്ഠാദിന ചടങ്ങുകള്‍, പ്രസാദഊട്ട്, നൃത്തസന്ധ്യ എന്നിവ നടന്നു. മാര്‍ച്ച് നാലിന് ആറാട്ടോടെ ഉത്സവം സമാപിക്കും.