KOYILANDY DIARY.COM

The Perfect News Portal

ചെന്നൈ: ഒരു ലക്ഷം സ്ത്രീകള്‍ക്ക് ജയലളിതയുടെ പേരില്‍ പകുതി വിലയ്ക്ക് അമ്മ ഇരുചക്ര വാഹനം നല്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. മദ്യനിരോധനത്തിന്റെ ഭാഗമായി 500 മദ്യവില്‍പനശാലകള്‍...

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പിടികിട്ടാപ്പുള്ളികളായ മൂന്നു പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മുഖ്യപ്രതി സുനില്‍ കുമാര്‍ ( പള്‍സര്‍ സുനി ), ബിജീഷ്,...

അബുദാബി:  ദുബൈയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച്‌ 31ന് അവസാനിക്കും. മാര്‍ച്ച്‌ 31ന് ശേഷം ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് പിഴ ചുമത്തും. ഇതു സംബന്ധിച്ച്‌ ഞായറാഴ്ച ദുബൈ...

ബംഗളുരു: പ്രമുഖ സ്പോര്‍ട്സ് ബ്രാന്‍ഡ് പ്യൂമയുമായി വിരാട് കോഹ്ലി പുതിയ പരസ്യ കരാര്‍ ഒപ്പിട്ടു. എട്ടുവര്‍ഷത്തേക്ക് 110 കോടി രൂപയുടെ കരാര്‍ ആണ് ഒപ്പിട്ടിട്ടുള്ളത്. ഒരു കായികതാരം...

വര്‍ക്കല: ക്ഷേത്രത്തില്‍ മദ്യസേവ നടത്തിയ ദേവസ്വം ബോര്‍ഡ് ജീവനക്കാരെ ഭക്തജനങ്ങളും നാട്ടുകാരും ചേര്‍ന്ന് കയ്യോടെ പിടികൂടി പോലീസിലേല്‍പിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. വര്‍ക്കല ജനാര്‍ദന സ്വാമി...

പേ​രാ​മ്പ്ര: ത​ല​യ്ക്കു ചു​റ്റി​കകൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് വീ​ട്ട​മ്മ​യെ അ​തിവ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേജ് ആശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പെ​ട്ട മേ​പ്പ​യ്യൂ​ർ കൊ​ഴു​ക്ക​ല്ലൂ​രി​ലെ പ​ടി​ഞ്ഞാ​റെ കു​റ്റി​യി​ൽ മീ​ത്ത​ൽ...

മുംബൈ: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചുകയറ്റിയ മുൻ ക്രിക്കറ്റ് താരം അറസ്റ്റിൽ. ഇന്ത്യയുടെ അണ്ടർ-19 മുൻ താരമായ ഹർപ്രീത് സിംഗ് ആണ് പിടിയിലായത്. എന്നാൽ വാഹനം...

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും ജനപ്രീതിയില്‍ മുന്‍പന്തിയിലാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഓണ്‍ലൈന്‍ വാഹന വ്യാപാര മേഖലയിലെ ഡ്രൂം നടത്തിയ പഠനത്തില്‍ കാര്‍ ശ്രേണിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം...

ചെന്നൈ: തട്ടിക്കൊണ്ടുപോകലിനും മാനഭംഗ ശ്രമത്തിനും ഇരയായ മലയാളനടിക്ക് പിന്തുണയുമായി ഇന്ത്യന്‍ സിനിമാലോകം. നടി അനുഭവിച്ച ദുരന്തംകേട്ട് ഞെട്ടിയിരിക്കുകയാണ്. അത് മറികടക്കാനുള്ള ധൈര്യം അവര്‍ക്ക് ഉണ്ടാകട്ടെ. കുറ്റക്കാരെല്ലാം പിടിക്കപ്പെടുമെന്ന്...

കൊയിലാണ്ടി:  കേന്ദ്രം നൽകിയ അരിതരൂ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി.യുടെ ആഭിമുഖ്യത്തിൽ  ദിനരാത്ര സമരം തുടങ്ങി.  ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് സമരം സമാപിക്കും. കൊയിലാണ്ടി നഗരസഭാ കമ്മിറ്റിയുടെ...