KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: '- കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ പ്രധാനപ്പെട്ട മൂന്നു റോഡുകളുടെ നവീകരണത്തിനായി തുക അനുവദിച്ചതായി കെ.ദാസൻ എം.എൽ.എ.അറിയിച്ചു. വെങ്ങളം കാപ്പാട് റോഡ് നവീകരണത്തിനായി ഒരു കോടി 95...

കൊയിലാണ്ടി: സാമൂഹിക - വിദ്യാഭ്യാസ- സാംസ്കാരിക രംഗങ്ങളിലെ സേവനത്തിലൂടെ അംഗീകാരത്തിനും ആദരവിനും അർഹരായ അദ്ധ്യാപകരുടെ കൂട്ടായ്മയായ നാഷണൽ അവാർഡ്‌ ടീച്ചേർസ് ഓർഗനൈസേഷന്റെ (നേറ്റോ ) ദശവാർഷികത്തോടനുബന്ധിച്ച് വിവിധ...

പേരാമ്പ്ര: കര്‍ഷകതൊഴിലാളി കുടുംബങ്ങളെ ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും തൊഴിലുറപ്പ് വേതനം വര്‍ധിപ്പിക്കണമെന്നും ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ ചെറുവണ്ണൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം വി.ടി....

കൊയിലാണ്ടി: സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെയും ദേശീയ കരകൗശല വികസന കമ്മിഷണറേറ്റിന്റെയും സഹകരണത്തോടെ കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്നു വരുന്ന മേള നാളെ സമാപിക്കും. 23 ദിവസം നീണ്ടുനിന്ന മേള...

കൊയിലാണ്ടി : വീട്ടുവളപ്പില്‍ കഞ്ചാവ് വളര്‍ത്തിയ കേസിൽ  കൊയിലാണ്ടി സ്വദേശി ആബിദ് (28) നെ കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ്...

കോഴിക്കോട്: ദേവഗിരി എ.എല്‍.പി സ്കൂളിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൂട് എന്ന പേരില്‍ സഹവാസ ക്യാമ്പ്‌ ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ തെളിയിക്കുന്നതിനുളള വേദിയായി ക്യാമ്പ്‌ മാറി. നാടന്‍...

നാദാപുരം: നാദാപുരം ടൗണിനടുത്ത് ചാലപ്പുറത്ത് സ്കൂട്ടറിന് അജ്ഞാതര്‍ തീ വെച്ചു. ചാലപ്പുറത്തെ എരോത്ത് നൗഷാദിന്‍റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടറിനാണ് ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ തീ വെച്ചത്....

പുറമേരി : ജാസ് പുറമേരിയുടെ ആഭിമുഖ്യത്തില്‍ കടത്തനാട് രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കൗമാര പ്രതിഭകളെ ആദരിച്ചു. എന്‍.സി.സി, സ്കൗട്ട്, എന്‍.എസ്.എസ് കരുത്ത് എന്നീ വിഭാഗങ്ങളിലും കലാകായിക രംഗങ്ങളില്‍...

തൊട്ടില്‍പാലം: കാവിലുംപാറ പഞ്ചായത്തിലെ കാവുള്ള കൊല്ലി, അറക്കല പൊയില്‍, കമ്മായി, എടോനി, കൂവക്കൊല്ലി, അറക്കല പൊയില്‍, കരിങ്ങാട്, പൂവ്വാട്ട് കല്ല്, കട്ടകയം തുടങ്ങിയ മലയോരപ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായി....