KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. കുറുവങ്ങാട് ഈസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ കലാഭവൻ മണി അനുസ്മരണം നടത്തി.  നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ ഉൽഘാടനം ചെയ്തു. ചടങ്ങിൽ പത്മശ്രീ, ഗുരു ചേമഞ്ചേരിയേയും, കളരിഗുരുക്കൾ...

കൊയിലാണ്ടി:  കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിൽ  സേവിങ്ങ്സ് ബാങ്ക് മേള സംഘടിപ്പിക്കുന്നു. മാർച്ച്‌ 9, 10, 11 തിയ്യതികളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി...

പുതുച്ചേരി:  മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ മനംനൊന്ത അമ്പതുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കൂലിപണിക്കാരനായ ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്നും പണത്തിനുവേണ്ടി ഭാര്യയുമായി നിരന്തരം വഴക്കടിക്കാറുണ്ടെന്നും പോലീസ് പറയുന്നു....

കണ്ണൂര്‍: തലശ്ശേരിക്കടുത്ത് റെയില്‍വേ ട്രാക്കിന് സമീപത്തു നിന്നും 13 ബോംബുകള്‍ കണ്ടെടുത്തു. ടെമ്പിള്‍ ഗേറ്റ് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ബോംബ് കണ്ടെടുത്തത്. പത്ത്...

പ്രശസ്ത എഡിറ്ററായ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ടേക്ക് ഓഫിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. ഈ മാസം 24ന് ചിത്രം തിയേറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബന്‍, ഫഹദ്...

ബാങ്കോക്ക്: കടലാമയുടെ വയറ്റിൽനിന്നു 915 നാണയങ്ങൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തായ്ലൻഡിലെ ശ്രീ റിച്ചയിലാണ് സംഭവം. ബാങ്ക് എന്നു പേരുള്ള കടലാമയുടെ വയറ്റിൽനിന്നാണ് ശസ്ത്രക്രിയയിലൂടെ നാണയങ്ങൾ നീക്കിയത്.  കടലാമയെ...

മുംബൈ: അമിതഭാരം മൂലം വിഷമത അനുഭവിച്ചിരുന്ന ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയെന്ന് അറിയപ്പെട്ടിരുന്ന ഈജ്പിത്യന്‍ സ്വദേശി ഇമാന്‍ അഹമ്മദിന്റെ ഭാരം മൂന്നാഴ്ചയ്ക്കുള്ളില്‍ 108 കിലോഗ്രാം കുറഞ്ഞ് 380...

വടകര: കഞ്ചാവുമായി പിടിയിലായ കേസില്‍ യുവാവിനെ ഒരുവര്‍ഷം കഠിനതടവിനും 20,000 രൂപ പിഴ അടയ്ക്കാനും വടകര എന്‍.ഡി.പി. എസ്. കോടതി ശിക്ഷിച്ചു. മലപ്പുറം കാളികാവ് ആടോക്കണ്ടി കണ്ടിശ്ശേരി സജിത്...

വടകര: സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടകര ഗവ. ജില്ലാ ആശുപത്രിയെ രണ്ടുവര്‍ഷം കൊണ്ട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആക്കിമാറ്റുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിവേദക സംഘത്തിന്...

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രോത്സവം മാര്‍ച്ച് 8 മുതല്‍ 15 വരെ വിവിധ പരിപാടികളോടെ  ആഘോഷിക്കും. എട്ടിന് പുലര്‍ച്ചെ 4.30-ന് കൊടിയേറ്റം. ഉച്ചയ്ക്ക് അന്നദാനം. ഒന്‍പതിന് രാവിലെ...