KOYILANDY DIARY.COM

The Perfect News Portal

നാദാപുരം: അപകടം തുടര്‍ക്കഥയായ നാദാപുരം പെരിങ്ങത്തൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ വീണ്ടും വാഹനാപകടം. ഓംമ്നി വാനും ഓട്ടോയും തിങ്കളാഴ്ച വൈകുന്നേരമാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു വാഹനങ്ങളും തലശ്ശേരി ഭാഗത്തുനിന്നും വരികയായിരുന്നു....

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്തെ സഹോദരിമാരുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന നിഗമനത്തെത്തുടര്‍ന്ന് എസ്.ഐ.  പി.സി ചാക്കോയെ സസ്പെന്‍ഡ് ചെയ്തു. സി.ഐ, ഡി.വൈ.എസ്.പി എന്നിവര്‍ക്കെതിരെ...

തിരുവനന്തപുരം: സദാചാര ഗുണ്ടായിസക്കാരെ ഗുണ്ടാ ആക്ടില്‍ പെടുത്തി ശക്തമായ നടപടിയെടുക്കുമെന്നും നിയമം കയ്യിലെടുത്ത് അഴിഞ്ഞാടാന്‍ ആരേയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന്...

കൊയിലാണ്ടി: കേരളത്തിൽ വർധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾക്കും, അതിക്രമങ്ങൾക്കുമെതിരെ ലോക വനിതാ ദിനത്തിൽ യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. അഡ്വ:വി.സത്യൻ ഉൽഘാടനം...

കൊയിലാണ്ടി: വിലക്കയറ്റത്തിനും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുമെതിരെ പ്രതിഷേധം രേഖപ്പെടുത്തി വനിതാ ദിനത്തിൽ കോൺഗ്രസ്സ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി വി.പി.ഭാസ്കരൻ ഉൽഘാടനം ചെയ്തു. അഡ്വ.എം. സതീഷ്...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ ഓപ്പൺ ഓഡിറ്റോറിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആർക്കിടെക്ട് ആർ. കെ. രമേശ് ഓഡിറ്റോറിയത്തിന്റെ ആദ്യ കാൽ ഉയർത്തി കൊണ്ട് ഉൽഘാടനം ചെയ്തു. 15...

കൊയിലാണ്ടി: കേരള സംസ്ഥാന എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പദ്ധതിയായ വിമുക്തിയുടെ ജില്ലാതല ഉദ്ഘാടനവും ലഹരി വിരുദ്ധ സ്റ്റിക്കര്‍ വിതരണത്തിന്റെ ഉദ്ഘാടനവും കൊയിലാണ്ടി നഗരസഭ...

കൊയിലാണ്ടി: ചകിരി വ്യവസായ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) പ്രവര്‍ത്തക യോഗം നടന്നു. ജനറല്‍ സെക്രട്ടറി കെ.കെ. ഗണേശന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് ടി.കെ. കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത...

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയില്‍ ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് നൂറുകണക്കിന് ഭക്തജനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറി. തുടര്‍ന്ന് കാലത്തും വൈകീട്ടും കരിമരുന്ന് പ്രയോഗവും നടന്നു. വലിയ...

കൊയിലാണ്ടി: പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സിന്റെ തിരുവങ്ങൂർ യൂണിറ്റിൽ നിന്നും കാലിത്തീറ്റ ഉല്പാദനം ഉടൻ ആരംഭിക്കുമെന്ന് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ അറിയിച്ചു. കമ്പനി പ്രവർത്തിപ്പിക്കാൻ ആവശ്യമായ...