KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യമനുവദിച്ചു. പാമ്പാടി നെഹ്റു എഞ്ചിയീയറിങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിലാണ് മുന്‍കൂര്‍...

കോഴിക്കോട്: ആഴ്ചവട്ടം ഗവ. ഹൈസ്‌കൂളില്‍ ഓഫീസ് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നാലിന് ശനിയാഴ്ച 10.30ന് സ്‌കൂളില്‍ കൂടിക്കാഴ്ച നടക്കും. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന്...

തിക്കോടി: തൃക്കോട്ടൂര്‍ ശ്രീകൃഷ്ണക്ഷേത്രം ഉത്സവം മാര്‍ച്ച് രണ്ടിന് പറവൂര്‍ രാഗേഷ് തന്ത്രികളുടെ മുഖ്യ കാര്‍മികത്വത്തില്‍ രാത്രി ഏഴു മണിക്ക് കൊടിയേറും. 3-ന് പ്രത്യേക പൂജകള്‍. 12 മണിക്ക്...

കൊയിലാണ്ടി: നന്തി - ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി കോ-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ മാർച്ച് 22ന് രാപ്പകൽ സമരം നടത്താൻ തീരുമാനിച്ചു.  സമരവുമായി ബന്ധപ്പെട്ട്...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: ഐ.ടി.ഐ.യില്‍ ഹോസ്​പിറ്റല്‍ ഹൗസ് കീപ്പിംങ്ങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യരായവര്‍ മാര്‍ച്ച് മൂന്നിന് 10.30-ന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഓഫീസില്‍ ഹാജരാകേണ്ടതാണ്‌. ഫോണ്‍:...

കോഴിക്കോട്: കേരള ഹിന്ദി പ്രചാരസഭയുടെ തളിയിലെ കേന്ദ്രീയ ഹിന്ദി മഹാ വിദ്യാലയത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഹിന്ദി അധ്യാപകരാവാനും ഡിഗ്രി ലഭിക്കാനുമുള്ള കോഴ്‌സുകളാണിവ. എസ്.എസ്.എല്‍.സി., പ്ലസ് ടു, ഡിഗ്രി...

കൊയിലാണ്ടി: നടേരി മരുതൂര്‍ കോലാറമ്പത്ത് ദേവീക്ഷേത്ര മഹോത്സവത്തിന് ബുധനാഴ്ച കൊടിയേറി. മാര്‍ച്ച് രണ്ടിനു രാവിലെ ഗുരുതി . മൂന്നിന് ഉച്ചയ്ക്ക് പ്രസാദഊട്ട്, 12 മണിമുതല്‍ തിറകള്‍, വൈകീട്ട്...

കൊ​ച്ചി: രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യെ വ​ര​വേ​ൽ​ക്കാ​ൻ കൊ​ച്ചി ഒ​രു​ങ്ങി. ക​ബ്രാ​ൾ യാ​ർ​ഡി​ൽ മു​സി​രി​സ് ബി​നാ​ലെ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം, ആ​സ്പി​ൻ​വാ​ളി​ൽ ബി​നാ​ലെ സ​ന്ദ​ർ​ശ​നം, ലെ ​മെ​റി​ഡി​യ​നി​ൽ കെ.​എ​സ്. രാ​ജാ​മ​ണി...

കോഴിക്കോട്: രാത്രി സുരക്ഷ ഉറപ്പാക്കാന്‍ ഇനി മുതല്‍ പോലീസിന്‍റെ നൈറ്റ് റൈഡേഴ്സ് റോഡിലിറങ്ങും. രാത്രിയില്‍ സ്ഥിരം കാണാറുള്ള ചില്ലിട്ട കണ്‍ട്രോള്‍ റൂം വാഹനത്തിനു പുറമേയാണു പോലീസിലെ യുവാക്കളെ...

കോഴി​ക്കോട്: അരകിലോഗ്രാം കഞ്ചാവുമായി ബേപ്പൂര്‍ നടുവട്ടം ഉമ്മണ്ടേരി വീട്ടില്‍ പ്രഭാകരന്‍ (55) പിടിയിലായി. കഞ്ചാവ് ചില്ലറ വില്പ​ന​ക്കായി കൊണ്ടു​വ​ന്ന​ പ്രതിയെ കോഴിക്കോട് നടുവട്ടം തോണിച്ചിറ ഭാഗത്ത് പട്രോ​ളിം​ഗി​നിടെ...