കോഴിക്കോട്: സ്കൂട്ടറില്‍ അനധികൃതമായി വിദേശമദ്യം വില്പന നടത്തിയ ചേവായൂര്‍ നടുക്കണ്ടി പറമ്പ് ഏതന്‍ വീട്ടില്‍ ഗോഡ്ഫ്രഡ് സൈമണ്‍ (60) എക്സൈസ് പിടിയിലായി.ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്ത് വച്ച് എക്സൈസ്...
പേരാമ്പ്ര: പേരാമ്പ്ര ഏരിയയിലെ കച്ചവട, വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തണമെന്നും അധിക ജോലിക്ക് അധിക വേതനം നല്‍കണമെന്നും കൊമേഴ്ഷ്യല്‍ എംപ്ലോയീസ് യൂണിയന്‍...
നാദാപുരം: എല്ലാവിധ അഭിപ്രായങ്ങളും നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും സമാധാനത്തിലൂന്നിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ് സി.പി.എം. ആഗ്രഹിക്കുന്നതെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വളയത്ത് ആലക്കല്‍ കുഞ്ഞിക്കണ്ണന്‍...
കോഴിക്കോട്: ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി യുവാവ് ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. കോഴിക്കോട് സ്വദേശിയായ ഇര്‍ഷാദ് പൂവത്തില്‍ (22) ആണ് പിടിയിലായത്. നാല്‍പ്പത് ലക്ഷം...
തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ഉപയോഗ യോഗ്യമല്ലാത്ത ഭൂമി മാറ്റി നല്‍കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. ഇതിനായി 281.96 ഏക്കര്‍...
കൊയിലാണ്ടി: പൂക്കാട് കലാലയം കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കളിആട്ടം 2017 ഏപ്രിൽ 6 മുതൽ 11 വരെ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തുന്നു. കുട്ടികളുടെ ദേശീയ നാടകോത്സവം, പഠനോൽസവം, കുട്ടി...
കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ എസ്.എസ്.എൽ.സി. വിദ്യാർഥികൾക്കുള്ള സഹവാസക്യാമ്പ്-ഉണർവ് 2017-തുടങ്ങി.നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് സി. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. സത്യൻ കണ്ടോത്ത്, എൻ....
കൊയിലാണ്ടി: വനിതാ ദിനോഘോഷത്തിന്റെ മുന്നോടിയായി ഐ.സി.ഡി.എസ്. പന്തലായനിയും, നഗരസഭയും ചേർന്ന് നടത്തിയ വിളംബര ജാഥയുടെ സമാപനം നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത്...
കൊയിലാണ്ടി: കോഴിക്കോട് ജില്ല ആരോഗ്യകാര്യാലയത്തിന്റേയും കൊയിലാണ്ടി ഐ.എം.എയുടേയും സംയുക്ത ആഭിമുഖ്യത്തിൽ പകർച്ചവ്യാധികൾക്കെതിരെയുളള നിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ച് ശിൽലശാല നടത്തി. കൊയിലാണ്ടി ഐ.എം.എ ഹാളിൽ നടന്ന പരിപാടിയിൽ കൊയിലാണ്ടി, പയ്യോളി,...
കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ വാർഷികാഘോഷം മേടപ്പൂത്തിരി 2017 ഏപ്രിൽ 15ന് കൊരയങ്ങാട് കരിമ്പാ പൊയിൽ ക്ഷേത്ര മൈതാനിയിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഭാരവാഹികളായി എ.എസ്.പ്രഭീഷ് കുമാർ (ചെയർമാൻ),...