ഡല്‍ഹി> രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലണ്ടറിന് 94 രൂപ കൂട്ടി. ഇതോടെ സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 729 ആയി.സബ്സിഡിയുള്ള സിലിണ്ടറിന് 4...
കൊയിലാണ്ടി: ജെ.സി.ഐ. കൊയിലാണ്ടി നവംബര്‍ അവസാന വാരം ജില്ലാ നഴ്‌സറി കലോത്സവം സംഘടിപ്പിക്കുന്നു. നഴ്‌സറി ക്ലാസില്‍ പഠിക്കുന്ന കുരുന്നു പ്രതിഭകള്‍ക്കായിട്ടാണ് കലോത്സവം. കലോത്സവ നടത്തിപ്പിന്റെ പ്രോഗ്രാം ഡയറക്ടറായി എന്‍....
കൊയിലാണ്ടി: കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് കായികമേളയില്‍ വടകര സബ് ഡിവിഷന്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. നാദാപുരം സബ് ഡിവിഷനാണ് റണ്ണര്‍അപ്പ്. 38 വര്‍ഷത്തിനുശേഷം ആദ്യമായാണ് റൂറല്‍ ജില്ല തലത്തില്‍...
കൊയിലാണ്ടി: കര്‍ഷകര്‍ക്കുള്ള വളം വിതരണത്തിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ കൊയിലാണ്ടി കൃഷി ഓഫീസറെ ഉപരോധിച്ചു. സബ്‌സിഡി നിരക്കിലുള്ള വളം വിതരണത്തില്‍ അലംഭാവം കാട്ടിയതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. പ്രശ്‌നത്തില്‍...
കൊയിലാണ്ടി: വിശ്വകര്‍മജരുടെ തൊഴില്‍മേഖല സംരക്ഷിക്കണമെന്ന് വിശ്വകര്‍മ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പെരുവട്ടൂര്‍ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എ.പി. ബാലകൃഷ്ണന്‍...
ചെന്നൈ: തമിഴിലെ പ്രമുഖ എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ മെലന്‍മയി പൊന്നുസ്വാമി(66) അന്തരിച്ചു. സിപിഐ എം സഹയാത്രികനും തമിഴ്നാട്ടിലെ പുരോഗമനകലാസംഘം പ്രവര്‍ത്തകനുമായിരുന്നു. സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവരുടേയും ദുര്‍ബലരുടെയും...
ചിങ്ങപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ സ്കൂളുകളിൽ ഉച്ച ഭക്ഷണത്തിന് വിഷ രഹിത പച്ചക്കറികൾ ലഭ്യമാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വന്മുകം - എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾക്കയച്ച കത്തിലൂടെ കൃഷിമന്ത്രി വി.എസ്....
കൊയിലാണ്ടി; ഇരു വൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടിയ കൊല്ലം പാവുവയൽ ലക്ഷ്മി നിവാസിൽ ദിനേശ്ബാബുവും കുടുംബവും ഉദാരമതികളുടെ സഹായം തേടുന്നു. ഭാര്യയും രണ്ട് പെൺകുട്ടികളുമടങ്ങുന്ന നിർദ്ധനകുടുംബം ചികിത്സിക്കാൻ പണമില്ലതെ...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി അബു ലൈസിനൊപ്പം യുഡിഎഫ് നേതാക്കള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസും കോഴിക്കോട് ഡിസിസി പ്രസിഡന്റ്...
തിരുവനന്തപുരം: മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ച ഐ.ജി ഇജെ ജയരാജിനെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. അച്ചടക്ക ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങി....
