KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിൽ സി.പി.എം. ബി.ജെ.പി സംഘർഷത്തിന് പരിഹാരം കാണാൻ ജില്ലാ കലക്ടർ യു.വി.ജോസ് വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. കൊയിലാണ്ടി ടി. ബി.യിൽ ചേർന്ന സമാധാന...

കൊയിലാണ്ടി: ടൂറിസത്തിന്റെ മറവിൽ അബ്കാരികളെ പ്രീണിപ്പിക്കാനായി മദ്യവ്യാപനം വർധിപ്പിക്കാനുള്ള ശ്രമത്തെ ചെറുക്കുമെന്ന് . ജില്ലാ മദ്യനിരോധന സമിതിയും, മുചുകുന്ന് മദ്യ നിരോധന സമിതി മുന്നറിയിപ്പ് നൽകി. സുപ്രീം...

കോഴിക്കോട്: പ്രോവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വാര്‍ഷികജനറല്‍ ബോഡിയോഗം 12-ന് മൂന്നു മണിക്ക് കോഴിക്കോട് ചെറൂട്ടിറോഡിലെ എം.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടക്കും.

കോഴിക്കോട്: കാലിക്കറ്റ് പെഡലേഴ്‌സ് നടത്തുന്ന സൈക്കിള്‍ സവാരി വെലോ എ ഊട്ടി-2017 ഇന്ന്‌ നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് ആരംഭിക്കുന്ന സൈക്കിള്‍ സവാരി വൈ.ഡബ്‌ള്യു.സി.എ. ഊട്ടിയില്‍ അവസാനിക്കും. 150...

തിരുവനന്തപുരം: ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിന്റെയും പ്രാര്‍ത്ഥനയുടെയും സായൂജ്യമായി നഗരം യാഗശാലയായി മാറി. ക്ഷേ​​​ത്ര​​​ പരിസരവും ​​​ന​​​ഗ​​​ര​​​വും​​​ ​​​ക​​​ട​​​ന്ന് അ​ഭീ​ഷ്ട​ദാ​യി​നി​യാ​യ​ ​ദേ​വി​യു​ടെ​ ​വ​ര​പ്ര​സാ​ദം​ ​ഏ​റ്റു​വാ​ങ്ങാ​നാ​യി​ ​ഭ​ക്ത​കള്‍​ ​...

കോഴിക്കോട്: കാര്‍ഷിക വികസനക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പരിപാടിയുടെ ഭാഗമായുള്ള ജില്ലാതല പുരസ്‌കാരം 13-ന് വിതരണം ചെയ്യും. നളന്ദയില്‍ നടക്കുന്ന പരിപാടിയില്‍ എം.കെ. രാഘവന്‍ എം.പി. അധ്യക്ഷത...

കോഴിക്കോട്: പന്തീരാങ്കാവ് വയോജന പാര്‍ക്കിന്റെയും സ്മാര്‍ട്ട് വില്ലേജിന്റെയും പ്ലാന്‍ തയ്യാറാക്കാന്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തിനെ നിയമിച്ചു. കളക്ടര്‍ യു.വി. ജോസിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...

മു​ക്കം: കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​തി​യോ​ത്ത് താ​ഴ​ത്ത് പാ​ർ​വ​തി​യ​മ്മ​യു​ടെ പ്രാ​ർ​ത്ഥ​ന ഫ​ലം ക​ണ്ടു. പാ​ർ​വ​തി​ക്കും കു​ടും​ബ​ത്തി​നും വീ​ട് നി​ർ​മ്മി​ച്ചു ന​ൽ​കു​ന്ന പ്ര​വൃ​ത്തി യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റെ​ടു​ത്തു. യൂ​ത്ത്...

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയും ചങ്ങരോത്ത് എം.യു.പി സ്കൂള്‍ ഹെല്‍ത്ത് ക്ലബും സംയുക്തമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി യോഗ പരിശീലനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് യോഗ പരിശീലക...

കൊടിയത്തൂര്‍: കൊടിയത്തൂര്‍ ജി.എം.യു.പി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുളള ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹിമാന്‍...