KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി.കിന്നാരം പറമ്പില്‍ മുനീറ (38) നിര്യാതയായി.   ഭര്‍ത്താവ്: ആര്‍.സി.മുസ്തഫ (വടകര). പിതാവ്: പരേതനായ മൊയ്തീന്‍കുട്ടി. മാതാവ്: കുഞ്ഞയിശ. സഹോദരങ്ങള്‍: ഷരീഫ, മുസ്തഫ, റിയാസ്, ഹഫ്‌സത്ത്, നസീമ,...

കൊച്ചി: കച്ചത്തീവിനടുത്ത് ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചു. രാമേശ്വരം തങ്കച്ചിമഠം സ്വദേശിയായ ബ്രിസ്റ്റോ (22)​ആണ് മരിച്ചത്. ബ്രിസ്റ്റോയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....

കൊടുവള്ളി: പുഴയോര ഭൂമി കൈയ്യേ​റ്റവും മണല്‍വാരലും മാലിന്യ നിക്ഷേപവും വിവിധ നിര്‍മ്മാണ പ്രവൃത്തികളും മൂലം നാശത്തിന്റെ വക്കിലെത്തിയ പൂനൂര്‍ പുഴയെ വീണ്ടെടുത്ത് സംരക്ഷിക്കുന്നതിന് സേവ് പൂനൂര്‍ പുഴ...

കോഴിക്കോട്: ജില്ലാ സഹകരണ ബാങ്കിന്റെ അഞ്ച് എ.ടി.എം കൗണ്ടറുകള്‍ ഉദ്ഘാടനം ചെയ്തു. പയ്യോളി, കിണാശ്ശേരി, കുന്ദമംഗലം, കുറ്റിക്കാട്ടൂര്‍, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് എ.ടി.എം കൗണ്ടറുകള്‍ ഉദ്ഘാടനം ചെയ്തത്....

മുക്കം: മണാശ്ശേരി കെ.എം.സി.ടി നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടത് പ്രതിഷേധത്തിനിടയാക്കി. തിങ്കളാഴ്ച രാവിലെ വിദ്യാര്‍ത്ഥികള്‍ കോളേജ് ഗേറ്റ് ഉപരോധിച്ച്‌ പ്രതിഷേധം പ്രകടിപ്പിച്ചു....

ദുബായ്: ദുബായിൽ മുൻ സഹപ്രവർത്തകന്‍റെ 13 വയസുകാരിയായ മകളെ മാനഭംഗപ്പെടുത്തിയ കേസിൽ മധ്യവയസ്കന് അഞ്ചുവർഷം തടവ്. കൊമോറോ ദ്വീപ് സ്വദേശിയായ 55 വയസുകാരനാണ് ശിക്ഷ ലഭിച്ചത്. പെണ്‍കുട്ടിയെ...

കോ​ഴി​ക്കോ​ട്: തൊ​ണ്ട​യാ​ട് ബൈ​പാ​സി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച് യുവാവ്‌ മ​രി​ച്ചു. ക​ണ്ണൂ​ർ സ്വ​ദേ​ശി മ​ന്പ ആ​ലോ​ക്ക​ണ്ടി വീ​ട്ടി​ൽ ഗോ​പാല​ന്‍റെ മ​ക​ൻ ജി​ഗേ​ഷ് (30) ആ​ണ്...

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. എട്ട് സിനിമകളാണ് അവസാന റൗണ്ടില്‍ മത്സരിക്കുന്നത്. പിന്നെയും, മാന്‍ഹോള്‍, കാട് പൂക്കുന്ന നേരം, മഹേഷിന്റെ പ്രതികാരം, അയാള്‍ ശശി,...

കൊയിലാണ്ടി : നടേരി.ശ്രീ മുതുവോട്ട് ക്ഷേത്രോത്സവം കീഴാറ്റുപുറത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതിഹോമത്തോടെ കൊടിയേറി. പ്രധാന ഉത്സവം മാർച്ച് 12ന് നടക്കും. ഉത്സവദിവസം വരെ നട്ടത്തിറകൾ, വിശേഷാൽ...

കൊയിലാണ്ടി:  വിയ്യൂർ ശ്രീ ശക്തൻകുളങ്ങര ക്ഷേത്ര കനലാട്ട മഹോത്സവത്തോടനുബന്ധിച്ചുള്ള ആഘോഷ വരവുകൾ ക്ഷേത്രാങ്കണത്തിലെത്തിച്ചേർന്നു.