മുക്കം: ജീവിതത്തിന്റെ സായാഹ്നത്തില്‍ തനിച്ചായി വൃദ്ധസദനത്തില്‍ എത്തിപ്പെട്ട അമ്മമാര്‍ക്ക് സന്തോഷത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ച് വിദ്യാര്‍ഥികളുടെ സന്ദര്‍ശനം. കളന്‍തോട് എം.ഇ.എസ്. കോളേജിലെ നാല്പതോളം വിദ്യാര്‍ഥികളും അധ്യാപകരുമാണ് കോഴിക്കോട് മലാപ്പറമ്പിലുളള...
കൊയിലാണ്ടി: വിവാഹം കഴിഞ്ഞ് വരന്റെ വീട്ടില്‍ കയറുന്നതിന് മുമ്പു തന്നെ നവവധൂവരന്മാര്‍ ദേശീയ പാതയോരത്ത് തണല്‍ വൃക്ഷത്തൈനട്ട് പ്രകൃതിസംരക്ഷണത്തില്‍ പങ്കാളികളായി. ഞായറാഴ്ച വിവാഹിതരായ ആന്തട്ട അനഘയില്‍ എന്‍.കെ....
കൊയിലാണ്ടി: ഭിന്നശേഷിയുള്ള കുട്ടി കൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ചും, ഇവർക്കായുള്ള ആധുനിക സംവിധാനങ്ങളെ കുറിച്ചും രക്ഷിതാക്കൾക്കും, തെറാപ്പിസ്റ്റുകൾക്കുമായി കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയർ പരിശീലന പരിപാടി സംഘടിപ്പിച്ചു....
നാദാപുരം: മുളളന്‍പന്നിയുടെ മുളള് മൂക്കില്‍ തുളച്ച് കയറിയ തെരുവുനായയെ കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെയാണ് വളയം പൊലീസ് സ്റ്റേഷന്റെ മുറ്റത്താണ് രണ്ട് മുള്ളുമായി തെരുവുനായയെ കണ്ടെത്തിയത്. ഭക്ഷണം പോലും...
പേരാമ്പ്ര > പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള വാളെഴുന്നള്ളത്തിന് മുന്നിലുണ്ടായിരുന്ന ആന ഇടഞ്ഞത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ചേനോളി കണ്ണമ്പത്ത് പീടികക്കണ്ടിയില്‍ നിന്നുള്ള വാളെഴുന്നള്ളത്ത് പേരാമ്പ്ര...
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ പുലിയെ ഒടുവില്‍ മയക്കു വെടിവച്ചു പിടികൂടി. തായത്തെരു റെയില്‍വേ ട്രാക്കിനടുത്ത പൊന്തയ്ക്കുള്ളില്‍ ഒളിച്ചിരുന്ന പുലിയെ എട്ടര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍...
കൊയിലാണ്ടി: പന്നിയങ്കര കിഴക്കെ മുരിങ്ങത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ആദ്യമായി നടത്തിയ ചെണ്ടമേള മൽസരത്തിൽ കൊരയങ്ങാട് വാദ്യ സംഘം ജേതാക്കളായി. ഗുരുവായൂർ വാദ്യസംഘം രണ്ടാം സ്ഥാനവും,...
കൊച്ചി: സ്കൂള്‍ ജീപ്പ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് 2 കുട്ടികളും വാന്‍ ഡ്രൈവറും മരിച്ചു. കുത്താട്ടുകുളം വൈക്കം റോഡില്‍ മുത്തോലപ്പുരത്തിനടുത്ത് രാവിലെ ഏഴരയോടെയാണ് അപകടം. മേരിഗിരി സ്കൂളിലേക്കുള്ള...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ പെട്ടികടക്ക് തീയിട്ടു. പുതിയ സ്റ്റാന്റിലെ സി.പി.എം.ലോക്കൽ കമ്മിറ്റി ഓഫീസിനു സമീപത്തെ സി.എം. വിജയന്റെ ഉടമസ്ഥതയിലുള്ള പെട്ടികടയാണ് ഇന്നലെ രാത്രി 10.45 ഓടെ തീവെച്ച് നശിപ്പിച്ചത്....
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ രജതജൂബിലി വര്‍ഷത്തില്‍ ബ്ലോക്ക് സമ്മേളനം നടന്നു. കെ.എസ്.എസ്.പി.യു. ജില്ലാ ജോ. സെക്രട്ടറി പി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബി.എസ്.എന്‍.എല്‍ പെന്‍ഷനേഴ്‌സ്...