KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: നാടകസഭ കൂമുള്ളി ഏപ്രില്‍ രണ്ടുമുതല്‍ നാലുവരെ കുട്ടികള്‍ക്കായി ജില്ലാതല നാടകക്യാമ്പ് നടത്തും. ഉള്ള്യേരി കമ്യൂണിറ്റി ഹാളിലാണ് പരിപാടി. ഏഴിനും 16-നും മധ്യേ പ്രായമുള്ള മുപ്പതുപേര്‍ക്കാണ് അവസരം. മാര്‍ച്ച്...

പയ്യോളി: അഭയം ചാരിറ്റബിള്‍ട്രസ്റ്റ്, അയനിക്കാട്, മലബാര്‍ ഗോള്‍ഡ്, ഇഖ്‌റ ആസ്​പത്രി എന്നിവയുടെ നേതൃത്വത്തില്‍ വൃക്കരോഗ, ജീവിതശൈലീരോഗ നിര്‍ണയ ക്യാമ്പ് നടത്തി. കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ സ്‌കൂള്‍ മാനേജര്‍ അഷറഫ് കോട്ടക്കല്‍...

ഫറോക്ക് : യുവ​ജ​ന​ങ്ങള്‍ക്ക് വിവിധ തൊഴില്‍ മേഖ​ല​ക​ളില്‍ സ്കില്‍ ട്രെയിനിംഗ് നല്‍കു​ന്ന​തി​നായി കേന്ദ്ര സര്‍ക്കാര്‍ ആവി​ഷ്ക​രിച്ച പ്രധാ​ന​മന്ത്രി കൗശല്‍ വികാസ് യോജന ( പി.എം.കെ.വി.വൈ) അംഗീ​കൃത പരി​ശീ​ലന...

കുന്ദമംഗലം: ചാത്തമംഗലം പാലപ്രത്താഴത്ത് ഡയരക് ഷന്‍ സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് സൊസൈറ്റി വോളിബോള്‍ പരിശീലന കേന്ദ്രം തുടങ്ങി. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ബീന ഉദ്ഘാടനം നിര്‍വ്വഹിച്ചു. 8...

കോലഞ്ചേരി: കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ അക്രമിച്ച്‌ കീഴ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്നു. തിരുട്ടു ഗ്രാമക്കാരായ മോഷ്ടാക്കളെയാണ് സംശയം. മലയിടം തുരുത്ത് ചുള്ളിയാട് വല്‍സ...

നാദാപുരം: ബാങ്കില്‍ നിന്ന് ആവശ്യത്തിന് പണം ലഭിക്കാത്തതിനാല്‍ കല്ലാച്ചി സബ് ട്രഷറിയില്‍ ആറാം പ്രവൃത്തി ദിവസവും പെന്‍ഷന്‍ വിതരണം അവതാളത്തിലായി. കല്ലാച്ചി സബ് ട്രഷറിയിലേക്ക് എസ്.ബി.ടി. കല്ലാച്ചി...

പേരാമ്പ്ര: പൂഴിത്തോട് മേഖലയിലെ വന്യ മൃഗശല്യത്തിനെതിരെ നടപടി സ്വകരിക്കണമെന്നാവശ്യപ്പെട്ട് വിഫാമിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ പൂഴിത്തോട് ഡി.എഫ്.ഒ ഓഫീസ് ഉപരോധിച്ചു . കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്ത് കാട്ടാന...

പുതുപ്പാടി: പ്രാഥമികാരോഗ്യകേന്ദ്രം കൊതുക് നശീകരണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമിട്ടു. ഇതിനായി 150 വൊളന്റിയര്‍മാര്‍ ഉള്‍പ്പെടുന്ന 37 സ്ക്വാഡുകള്‍ രൂപവത്കരിച്ച്‌ പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞകൊല്ലം മഴക്കാലത്തിന്റെ തുടക്കത്തില്‍ത്തന്നെ ഡെങ്കിപ്പനി പടര്‍ന്നുപിടിച്ച...

ഡല്‍ഹി: ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നല്‍കുന്ന സൗജന്യ പാചക വാതക കണക്ഷന് ആധാര്‍ നിര്‍ബന്ധമാക്കി. മെയ് 31നകം ആധാര്‍ രജിസ്ട്രേഷന്‍ നടത്തിയെങ്കില്‍ മാത്രമേ സൗജന്യ കണക്ഷന് അപേക്ഷിക്കാനാകൂ....

കോഴിക്കോട്: സാംസ്കാരികവും മാനുഷികവുമായ മുഖമുള്ള നേതാവായിരുന്നു ജി. കാര്‍ത്തികേയനെന്ന് എം.കെ. രാഘവന്‍ എം.പി. പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി നടത്തിയ കാര്‍ത്തികേയന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....