മുംബൈ: അമിതഭാരം മൂലം വിഷമത അനുഭവിച്ചിരുന്ന ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയെന്ന് അറിയപ്പെട്ടിരുന്ന ഈജ്പിത്യന്‍ സ്വദേശി ഇമാന്‍ അഹമ്മദിന്റെ ഭാരം മൂന്നാഴ്ചയ്ക്കുള്ളില്‍ 108 കിലോഗ്രാം കുറഞ്ഞ് 380...
വടകര: കഞ്ചാവുമായി പിടിയിലായ കേസില്‍ യുവാവിനെ ഒരുവര്‍ഷം കഠിനതടവിനും 20,000 രൂപ പിഴ അടയ്ക്കാനും വടകര എന്‍.ഡി.പി. എസ്. കോടതി ശിക്ഷിച്ചു. മലപ്പുറം കാളികാവ് ആടോക്കണ്ടി കണ്ടിശ്ശേരി സജിത്...
വടകര: സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടകര ഗവ. ജില്ലാ ആശുപത്രിയെ രണ്ടുവര്‍ഷം കൊണ്ട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആക്കിമാറ്റുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിവേദക സംഘത്തിന്...
കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രോത്സവം മാര്‍ച്ച് 8 മുതല്‍ 15 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. എട്ടിന് പുലര്‍ച്ചെ 4.30-ന് കൊടിയേറ്റം. ഉച്ചയ്ക്ക് അന്നദാനം. ഒന്‍പതിന് രാവിലെ...
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് മാര്‍ച്ച് 26-ന് കൊടിയേറും. ഏപ്രില്‍ ഒന്നിന് വലിയ വിളക്കും രണ്ടിന് കാളിയാട്ടവുമാണ്. കാളിയാട്ട മഹോത്സവക്കമ്മിറ്റി ഭാരവാഹികളായി ട്രസ്റ്റി ബോര്‍ഡ്...
കൊയിലാണ്ടി: പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഹയര്‍സെക്കന്‍ഡറി പാരന്റെ്‌സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷ നടക്കുന്ന അവസരത്തില്‍ സ്‌കൂളിന് പുറത്ത് ഒന്നും...
കൊയിലാണ്ടി: മേലൂക്കര വണ്ണാത്തിപ്പറമ്പ് മുത്തപ്പന്‍ ദേവസ്ഥാനം തിറമഹോത്സവം മാര്‍ച്ച് 10, 11, 12 തിയ്യതികളില്‍ ആഘോഷിക്കും. 10-ന് രാവിലെ ഒന്‍പതു മണിക്ക് കലവറ നിറയ്ക്കല്‍, 10 മണിക്ക് കൊടിയേറ്റം,...
വടകര: കുടുംബശ്രീ ഉത്പാദക യൂണിറ്റുകളുടെ ഹോം ഷോപ്പുകള്‍ മുഖേനയുള്ള വിപണനത്തെക്കുറിച്ചു പഠിക്കാന്‍ ജാര്‍ഖണ്ഡ് സംഘം എത്തി. വടകരയിലെ വിവിധ യൂണിറ്റുകള്‍ സന്ദര്‍ശിച്ചസംഘം അഴിയൂര്‍ പഞ്ചായത്തിലെ പ്രവര്‍ത്തകരുമായി ചര്‍ച്ച...
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തിലെ പൂഴിത്തോട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം ഞായറാഴ്ച രാത്രി പ്രദേശത്ത് വന്‍ കൃഷിനാശം വരുത്തി. 30 തിലേറെ തെങ്ങുകളും, 250ഓളം വാഴകളും നശിപ്പിച്ചു. റബര്‍, കൊക്കോ, കുരുമുളക്...
കോഴിക്കോട്: പെണ്‍ഭ്രൂണഹത്യ ഏറിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കേരളത്തില്‍ നിന്ന് വധുവാണിഭം നടത്തുന്നുണ്ടെന്ന് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ വനിതാസെല്‍ നടത്തിയ സെമിനാര്‍ അഭിപ്രായപ്പെട്ടു. കെ.പി. കേശവമേനോന്‍ ഹാളില്‍...