KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ഒറ്റശേഖരമംഗലത്ത് യുവാവിനെ  വീട്ടില്‍ കയറി വെട്ടിയും മര്‍ദ്ദിച്ചും കൊലപ്പെടുത്തി. ഒറ്റശേഖരമംഗലം ഇടവാല്‍ കുളത്തൂര്‍ക്കോണം കുളത്തുംകര വീട്ടില്‍ അരുണിനാണ് (27) ദാരുണാന്ത്യമുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ്...

ചാലക്കുടി : കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കാതെ അന്വേഷണം അവസാനിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച്‌ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നടത്തിവന്ന നിരാഹാര സമരം നീട്ടി. ചാലക്കുടി കലാമന്ദിറില്‍...

പയ്യോളി: മണിയൂര്‍ പ്രാഥമികരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെയും ലാബ്‌ടെക്‌നീഷ്യനെയും നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എട്ടിന് 12.30-ന്  കൂടിക്കാഴ്ചയ്ക്ക ഹാജരാവണം.

കൊയിലാണ്ടി: കേരള ഗവ. പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഏപ്രില്‍ 21, 22 തീയതികളില്‍ തിരൂരില്‍ നടത്താന്‍ കൊയിലാണ്ടിയില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു....

കൊയിലാണ്ടി: ആന്തട്ട ഗവ.യു.പി.സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ ഉൽഘാടനം ചെയ്തു. ഡോ.സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തി. മേലൂർ വാസുദേവൻ...

കൊയിലാണ്ടി: സി.പി.എം.ആർ.എസ്സ്.എസ്സ്.സംഘർഷം നടന്ന കീഴരിയുരിൽ വൻ പോലീസ് സന്നാഹം തുടരുന്നു. സംഘർഷത്തിൽ ഇരുവിഭാഗത്തിലെയും 7 പേർക്ക് പരിക്കേറ്റിരുന്നു.  ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഗുരതരമായി വെട്ടേറ്റ സുധീഷിന് ശസ്ത്രക്രിയ...

മേപ്പയ്യൂര്‍: കൊടുംവേനലില്‍ ദാഹജലം ലഭിക്കാതെ പ്രയാസപ്പെടുന്ന പക്ഷികള്‍ക്ക് സഹായവുമായി ചെറുവണ്ണൂര്‍ പഞ്ചായത്തിലെ എം.എസ്.എഫ്. പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. പറവകള്‍ക്ക് ഒരു നീര്‍ക്കുടം പദ്ധതി പടിഞ്ഞാറക്കര സാംസ്‌കാരിക നിലയത്തിനു സമീപത്ത് ഗ്രാമപ്പഞ്ചായത്തംഗം...

മേപ്പയ്യൂര്‍: വര്‍ഗീയ ഫാസിസത്തിനെതിരെ ഡി.വൈ.എഫ്.ഐ. മേപ്പയ്യൂര്‍ സൗത്ത് മേഖലാ കമ്മിറ്റി മാര്‍ച്ച് 8- ന് വൈകീട്ട് 5 മണിക്ക് നരക്കോട് സെന്ററില്‍ യൂത്ത് അസംബ്ലി നടത്തും. ചിത്രകാരന്‍മാരുടെ കൂട്ടായ്മയും...

കോഴിക്കോട്‌: എകരൂര്‍  ശിവപുരം സര്‍വീസ് സഹകരണ ബാങ്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നബാര്‍ഡ് 1,66,000 രൂപ ധനസഹായം അനുവദിച്ചു. ധനസഹായത്തിന്റെ അനുവാദപത്രം നബാര്‍ഡ്റിസോഴ്‌സ് പേഴ്‌സണ്‍ സി.കെ. വേണുഗോപാലന്‍ ബാങ്ക് സെക്രട്ടറി...

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രോത്സവത്തില്‍ പ്രധാനമായ തിറയാട്ടങ്ങളും കനലാട്ടവും ഇന്ന്‌ നടക്കും. ഞായറാഴ്ച പുലര്‍ച്ചെ നടന്ന തേങ്ങയേറിലും പാട്ടിലും പങ്കെടുക്കാന്‍ ഒട്ടേറെ ഭക്തജനങ്ങള്‍ എത്തി. വൈകുന്നേരം കണലാടി വരവും...