കൊയിലാണ്ടി: ഭാരതീയ മൽസ്യ പ്രവർത്തക സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് കൊയിലാണ്ടിയിൽ പ്രവർത്തനമാരംഭിച്ചു. ഏപ്രിൽ 21, 22, തിയ്യതികളിൽ കൊയിലാണ്ടിയിൽ വെച്ചാണ് സംസ്ഥാന സമ്മേളനം...
പേരാമ്പ്ര: പാലേരിയില്‍ വീണ്ടും സി.പി.എം ആര്‍.എസ്.എസ് സംഘര്‍ഷം. പുലര്‍ച്ചെ സി.പി.എം പാലേരി ലോക്കല്‍കമ്മറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായി. ഓഫീസിന്റെ വാതിലുകള്‍ ബോംബേറില്‍ തകര്‍ന്നു. ഇന്നലെ രാത്രി പാലേരി...
കോഴിക്കോട്: മ്യൂസിയം മൃഗശാല വകുപ്പിന് കീഴില്‍ കോഴിക്കോട് ഈസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ഗാലറി ആന്‍ഡ് കൃഷ്ണ മേനോന്‍ മ്യൂസിയത്തില്‍ സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ വിസ്മയമൊരുക്കി ആധുനിക സംവിധാനങ്ങളോടെയുള്ള...
വടകര: കെട്ടിടനിര്‍മ്മാണം മാത്രമല്ല ഇതില്‍ ജീവിക്കുന്നവരുടെ ആരോഗ്യ പരിരക്ഷയും തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് തെളിയിക്കുകയാണ് ഓര്‍ക്കാട്ടേരി ഏരിയ ലെന്‍സ് ഫെഡ് അംഗങ്ങള്‍. മാഹി കനാലിലും പരിസരത്തുമായി കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക്ക്...
ബാലുശ്ശേരി: ആറുവയസ്സുകാരിയായ ബാലികയെ ലൈംഗികമായി പീഡിപ്പിച്ച പതിനേഴുകാരന്‍ അറസ്റ്റില്‍. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് രക്ഷിതാക്കള്‍ ബാലികയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പല തവണ പീഡനത്തിനിരയായ സംഭവം അറിയുന്നത്. ഇതേ...
കൊയിലാണ്ടി: സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സുനിൽകുമാർ തിരുവങ്ങൂരിന് സ്വീകരണം നൽകി. മുഹമ്മദ് പേരാമ്പ്ര ഉപഹാരം നൽകി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.പി പത്മനാഭൻ, കെ.ടി രാധാകൃഷ്ണൻ...
കോഴിക്കോട്: സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് ഉദ്യോഗാര്‍ത്ഥികള്‍ 55 ദിവസമായി നടത്തി വരുന്ന സമരത്തിന് ഭാരത് ധര്‍മ്മജനസേന നോര്‍ത്ത് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യ സമരം നടത്തി....
കൊയിലാണ്ടി: സർവ്വീസിൽ നിന്ന് വിരമിക്കുന്ന കെ.എസ്.ടി.എ മേലടി ജില്ല അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. ചിങ്ങപുരം സി.കെ.ജി എം.എച്ച്.എസ്.എസിൽ നടന്ന പരിപാടി കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ക്രമസമാധാനം ഉറപ്പുവരുത്താൻ കൊയിലാണ്ടി താലൂക്ക് തഹസിൽദാർ വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു ചേർത്തു. ഇന്ന് വൈകീട്ട് 3...
കൊയിലാണ്ടി: കാർഷിക മേഖലക്കും,കുടിവെളളത്തിനും, ഭവന നിർമ്മാണത്തിനും, ശുചിത്വത്തിനും പ്രാധാന്യം നൽകി കൊയിലാണ്ടി നഗരസഭ ബജറ്റ്. നഗരസഭ വൈസ് ചെയർപേഴ്ൺ വി.കെ. പത്മിനി ബജറ്റ് അവതരിപ്പിച്ചു. 70,64,46,072 രൂപ...