KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയില്‍ ശ്രീ ഭദ്രകാളി കണ്ടത്ത് രാമന്‍ ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന് തന്ത്രി മേപ്പാട് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി നാരായണന്‍ മൂസ്സതിന്റെയും മുഖ്യ കാര്‍മ്മികത്വത്തില്‍ വ്യാഴാഴ്ച...

കൊയിലാണ്ടി: നഗരസഭയിലെ വലിയഞ്ഞാറ്റില്‍ കുടിവെള്ള പദ്ധതിയുടെ ടാങ്കിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. കൊടക്കാട്ടുംമുറിയില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി...

കൊയിലാണ്ടി: മലമ്പാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് 26 ന് ഞായറാഴ്ച കാലത്ത് കൊടിയേറ്റത്തോടെ തുടക്കമാവും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ എം. എൽ. എ....

തിരുവനന്തപുരം: 13-ാം പഞ്ചവത്സര പദ്ധതിയിലെ ആദ്യ ഗ്രാമസഭ/വാര്‍ഡ്‌സഭാ യോഗങ്ങള്‍ ഏപ്രില്‍ രണ്ടു മുതല്‍ ഒമ്പതു വരെ നടക്കും. ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കം കുറിക്കുന്ന ഗ്രാമസഭ/ വാര്‍ഡ്...

പാലക്കാട്: മകന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഗാര്‍ഹിക പീഡനം ഏല്‍ക്കേണ്ടി വരുന്നുവെന്നുമുള്ള പരാതിയുമായി നടി മീനാ ഗണേഷ് പോലീസില്‍. തനിക്ക് സമയത്ത് ഭക്ഷണവും മരുന്നും നല്‍കുന്നില്ലെന്നും മകളുമായി ഫോണില്‍ സംസാരിക്കാന്‍...

കൊയിലാണ്ടി: ആധാരങ്ങളിൽ വില കുറച്ചു കാണിച്ചതു സംബന്ധിച്ച് ഒറ്റതവണ തീർപ്പാക്കൽ നടപടി യുടെ ഭാഗമായി കൊയിലാണ്ടി സബ്ബ് റജിസ്ട്രാർ ഓഫീസിൽ മെഗാ അദാലത്ത് നടത്തുന്നു. 2010 മാർച്ച്...

കോഴിക്കോട്: കോടഞ്ചേരി കോളേജില്‍ നിന്ന് അകാലത്തില്‍ പൊലിഞ്ഞ നീതു. കെ ജോസിന്റെ ഓര്‍മ്മയ്ക്കായി സഹപാഠികളായ കോടഞ്ചേരി കോളജിലെ 2010-13 വര്‍ഷത്തെ ഇക്കണോമിക്സ് വിദ്യാര്‍ത്ഥികള്‍ നല്‍കി വരുന്ന നീതു....

മസ്കറ്റ്: സിഗരറ്റ്, മദ്യം തുടങ്ങി ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ നികുതി വര്‍ധന ഈ വര്‍ഷം മുതല്‍ ഒമാനില്‍ നിലവില്‍ വന്നേക്കും. നൂറ് ശതമാനം വരെ നികുതിയില്‍ വര്‍ധനവ്...

കൊ​ല്ലം: സീരിയൽ/ഹ്രസ്വസിനിമകളിൽ ബാലതാരമായി അഭിനയിക്കുന്ന 16 വയസുകാരിയായ പെൺകുട്ടിയെ പീ​ഡി​പ്പി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് ഈ​സ്റ്റ് സി​ഐ മ​ഞ്ചു​ലാ​ൽ പ​റ​ഞ്ഞു....

മീററ്റ് : പ്രണയത്തിന്‍റെ പേരില്‍ മകളെ പിതാവ് കഴുത്തറുത്ത് കൊന്ന് കാമുകന്‍റെ വീടിന്‍റെ മുന്നില്‍ കൊണ്ടിട്ടു. പട്ടാപ്പകല്‍ മകളെ കൊന്നുതള്ളിയ പിതാവ് തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി....