കൊയിലാണ്ടി: കനറാ ബാങ്ക് ജുവൽ അപ്രൈസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനവും കുടുംബ സംഗമവും സംസ്ഥാന ജനറൽ സിക്രട്ടറി പി.മോഹൻരാജ് ഉൽഘാടനം ചെയ്തു. തൊഴിൽ സംരക്ഷണവും, തൊഴി...
കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ മത്സ്യ ഇറക്കുമതിയെച്ചൊല്ലി തർക്കo. തദ്ദേശിയരായ മത്സ്യ തൊഴിലാളികൾ പിടിക്കുന്ന ഞണ്ട്, മാന്തൾ ചെമ്മീൻ തുടങ്ങിയവ ഇറക്കുന്നതിനെതിരെയാണ് മത്സ്യ തൊഴിലാളികൾ എതിർക്കുന്നത്. കഴിഞ്ഞ ദിവസം...
കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ താലപ്പൊലിപറമ്പിൽ ഗോപാലൻ (85) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: പുഷ്പ ( ബി.എസ്.എൻ.എൽ), വനജ (മെഡിക്കൽ കോളജ്), രജിത, ബിന്ദു (സ്റ്റാഫ് നഴ്സ്...
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി ഇപ്പോഴും പണമടയ്ക്കുന്ന...
കോഴിക്കോട്: കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ന്യൂനപക്ഷം/മുന്നാക്കം/പിന്നാക്കം/പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന 18 മുതല്‍ 55 വയസ്സുവരെയുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ വിതരണം ചെയ്യും. ന്യൂനപക്ഷം/മുന്നാക്കം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വാര്‍ഷിക...
തിരുവനന്തപുരം> സംസ്ഥാനത്ത് മദ്യ നിരോധനം ഫല പ്രദമല്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. മദ്യലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് നിയമവിരുദ്ധമായ ലഹരിയുടെ ഉപഭോഗവും സംസ്ഥാനത്തേക്കുള്ള...
ബോളിവുഡ് നടനും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു .ഹിന്ദി സിനിമ ലോകത്തെ സൗന്ദര്യമായിരുന്ന വിനോദ് ഖന്നയുടെ മരണം ബോളിവുഡിന്റെ തീരാനഷ്ടം. അർബുദത്തെ തുടർന്നായിരുന്നു അന്ത്യം. ആരോഗ്യം...
കൊച്ചി: അഗതിമന്ദിരത്തില്‍ നിന്നും അവധിക്ക് വീട്ടിലെത്തിയ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ അച്ഛനെതിരെ കേസ്. ആലുവ ജനസേവാ ശിശുഭവനിലെ ഇടുക്കി സ്വദേശികളായ പെണ്‍കുട്ടിയാണ് പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന...
കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ പാലിയേറ്റീവ് ട്രോമാകെയർ പ്രവർത്തനം ആരംഭിക്കുന്നു. കൊയിലാണ്ടി നഗരസഭ ചേമഞ്ചേരി , ചെങ്ങോട്ടുകാവ്, കീഴരിയൂർ , അരിക്കുളം എന്നീ സ്ഥലങ്ങളാണ്...
കൊയിലാണ്ടി: മുത്താമ്പി വൈദ്യരങ്ങാടി പുളിക്കൂൽ കുന്നിൽ ബീവ്റേജ് ഔട്ട്ലറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ മദ്യ വിരുദ്ധ സമിതി പ്രക്ഷോഭം ശക്തമാക്കുന്നു. പയ്യോളിയിൽ പ്രവർത്തിച്ചിരുന്ന ബീവ്റേജ് ഔട്ട്ലറ്റ് ആണ് ഇവിടേക്ക് മാറ്റി സ്ഥാപിക്കാൻ...