KOYILANDY DIARY.COM

The Perfect News Portal

അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ നവരത്‌നങ്ങള്‍ പതിച്ച പതക്കം കാണാതായ സംഭവത്തില്‍ അന്വേഷണം ക്ഷേത്രത്തിനു പുറത്തേക്കും വ്യാപിപ്പിക്കുന്നു. പഴയ സ്വര്‍ണാഭരണങ്ങളും മറ്റും വില്‍ക്കാനും പണയം വയ്ക്കാക്കാനും എത്തുന്നവരെ...

ഡല്‍ഹി: വൃദ്ധസദനത്തില്‍ പോകാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് വയോധികയെ മകന്‍ കട്ടകൊണ്ട് ഇടിച്ചു കൊന്നു. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ സാഗരപുരില്‍ വെള്ളിയാഴ്ചയാണ് സംഭവം. ലക്ഷ്മണ്‍ കുമാര്‍ എന്ന (48)...

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 21,920 രൂപയിലും ഗ്രാമിന് 2,740 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 160 രൂപയുടെ കുറവുണ്ടായിരുന്നു

കൊയിലാണ്ടി: നഗരസഭ ഹെൽത്ത് വിഭാഗം ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ 7 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഇന്ന് കാലത്ത് നടത്തിയ റെയ്ഡിനിടെ നിരവധി ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ...

കോഴിക്കോട്: കോട്ടക്കല്‍ ആര്യവൈദ്യശാല നടത്തുന്ന 50-ാമത് ആയുര്‍വേദ പ്രബന്ധ മത്സരത്തിന് സ്രോതോരോധം-ഒരു തുടര്‍പഠനം എന്ന വിഷയത്തില്‍ രചനകള്‍ ക്ഷണിച്ചു. അവസാന തിയ്യതി ജൂണ്‍ 30. വെബ്‌സൈറ്റ്: www.aryavaidyasala.com .

കൊയിലാണ്ടി: കന്നൂര്‍ തൃക്കോവില്‍ മഹാവിഷ്ണുക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം മേയ് 10-ന് ആഘോഷിക്കും. തന്ത്രി കക്കാട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വിശേഷാല്‍ പൂജകള്‍ എന്നിവ...

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന്റെ കീഴിലുള്ള സി-ഡാക്ക് കേന്ദ്രത്തിന്റെ ഡാറ്റ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍, കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്കും...

ചേമഞ്ചേരി: തിരുവങ്ങൂര്‍ ഗാമ റെസിഡന്റ്സ്  അസോസിയേഷന്‍ ഏപ്രില്‍ 30-ന് കാപ്പാട് റോഡിലെ ഇന്‍ഫന്റ് ഡെയില്‍ സ്‌കൂളില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തും. തിമിര നിര്‍ണയം നടത്തുന്നവര്‍ക്ക് സൗജന്യ ശസ്ത്രക്രിയ...

പയ്യോളി: പാട്ടുകാരനായ ടി.പി. ഉമ്മറിന്റെ അനുസ്മരണാര്‍ഥം ഏപ്രിൽ 30-ന് ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി സംഘടിപ്പിക്കുന്നു. പണ്ഡിറ്റ് രാജേന്ദ്ര കുല്‍ക്കര്‍ണി, പണ്ഡിറ്റ് കല്യാണ്‍ അപ്പാര്‍, സഞ്ജയ് ശശിധരന്‍ എന്നിവരുടെ പുല്ലാങ്കുഴല്‍, ഷഹ്നായ്...

തിരുവനന്തപുരം: എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ക്യൂവിൽ നിന്ന് സമയം കളയേണ്ട. വീട്ടിലിരുന്നും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം തൊഴിൽ വകുപ്പ്...