KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ക്യൂവിൽ നിന്ന് സമയം കളയേണ്ട. വീട്ടിലിരുന്നും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം തൊഴിൽ വകുപ്പ്...

മൂന്നാര്‍: എം.എം മണിക്കെതിരെ മൂന്നാറില്‍ നടത്തിവന്ന നിരാഹാര സമരത്തില്‍ നിന്ന് ആംആദ്മി പ്രവര്‍ത്തകര്‍ പിന്‍മാറി. ആം ആദ്മിയുമായി സമരത്തിനില്ലെന്ന് പൊമ്പിളൈ ഒരുമൈ ഇന്നലെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്...

ഒളവണ്ണ > പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ മുണ്ടോപ്പാടത്ത് ജനകീയ നെല്‍കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേശ്ശരി ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി തരിശായി കിടന്ന മുണ്ടോപ്പാടത്ത്...

കൊച്ചി: കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച ടീമിന്റെ ക്യാപ്റ്റന്‍ ടികെഎസ് മണി (ക്യാപ്റ്റന്‍ മണി 77) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 9.30ന് എറണാകുളത്തെ സ്വകാര്യ...

ഫുല്‍ബാനി: മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം ചെയ്ത പെണ്‍കുട്ടി ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത്. ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയിലാണ് സംഭവം. മരണം നടന്ന് മൂന്നു ദിവസം...

കൊച്ചി: ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എസ്.എസ്. രാജമൗലിയുടെ ബാഹുബലി സിനിമയുടെ രണ്ടാം ഭാഗം ഇന്ത്യയൊട്ടാകെയുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്തു. രാവിലെ ആറു മണി മുതല്‍ പ്രദര്‍ശനം ആരംഭിച്ച...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ശുചിത്വ ശിൽപ്പശാല സംഘടിപ്പിച്ചു. മഴയ്ക്ക് മുമ്പായി നാടും നഗരവും ശുചീകരിക്കുന്നതിന്റെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ഒരു മാസം നീണ്ടു നിൽക്കുന്ന ശുചീകരണ പരിപാടികൾ...

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ മത്സ്യ ഇറക്കുമതിയുമായി ബന്ധപ്പെട്ടുണ്ടായ സമരം കൊയിലാണ്ടി സി.ഐ.കെ.ഉണ്ണികൃഷ്ണന്റെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഒത്തുതീർപ്പായി. ഇത് പ്രകാരം പുലർച്ചെ 5.30 മുതൽ മാത്രമെ പുറത്ത്...

ബാംഗ്ലൂര്‍ : കൊല്‍ക്കത്തയ്ക്കെതിരെ നാണംകെട്ട തോല്‍വിയില്‍ നിന്ന് കരകയറാന്‍ വിജയം ലക്ഷ്യമിട്ട് ഗുജറാത്തിനെ നേരിടാനിറങ്ങിയ ബാംഗ്ലൂറിന് തകര്‍ച്ചയോടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 13 ഓവര്‍...

തിരുവനന്തപുരം> വിദ്യാഭ്യാസ വായ്പാ തിരിച്ചടവിനുള്ള പുതിയ സര്‍ക്കാര്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. പഴയ നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന 14ാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിലാണ് ...