കോഴിക്കോട്: ജെല്ലി മിഠായി കഴിച്ച നാലുവയസുകാരന്‍ മരിച്ചു.അമ്മ ഗുരുതരാവസ്ഥയില്‍. കൊയിലാണ്ടി കപ്പാട് പാലോടയില്‍ സുഹറാബിയുടെ മകന്‍ യൂസഫലി (4) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം മൊഫ്യൂസ് ബസ് സ്റ്റാന്‍ഡിലെ...
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മീററ്റ്-ലഖ്നൗ രാജ്യറാണി എക്സ്പ്രസിന്‍റെ എട്ട് കോച്ചുകള്‍ പാളം തെറ്റി 15 പേര്‍ക്ക് പരുക്കേറ്റു. രാംപുരിലെ കോശി ക്ഷേത്രത്തിനു സമീപമാണ് ശനിയാഴ്ച പുലര്‍ച്ചെ അപകടമുണ്ടായത്. പരുക്കേറ്റവരെ...
കോട്ടയം: വൈക്കത്ത് കായലില്‍ കുളിക്കാനിറങ്ങവേ ഒഴുക്കില്‍പെട്ട് സഹോദരങ്ങളെ കാണാതായി. വൈക്കം തുരുത്തേല്‍ മണിക്കുട്ടന്‍റെ മക്കളായ മനു (23), ഹരികൃഷ്ണന്‍ (17) എന്നിവരെയാണ് കാണാതായത്. ഒഴുക്കില്‍പെട്ട ഹരികൃഷ്ണനെ രക്ഷിക്കാന്‍...
ഗുവാഹാട്ടി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം അസമില്‍ നിര്‍മ്മാണം പൂര്‍ത്തിയായി. 9.15 കിലോമീറ്റര്‍ നീളമുള്ള ധോല-സാദിയ പാലം തുറന്നുകൊടുക്കുന്നതോടെ അസമില്‍ നിന്ന് അരുണാചലിലേക്കുള്ള യാത്രാസമയം നാല്...
ബെംഗളുരു: കര്‍ണാടകയില്‍ മുന്‍ കൗണ്‍സിലര്‍ നാഗരാജയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ലഭിച്ചത് 14.8 കോടി രൂപയുടെ അസാധു നോട്ടുകള്‍. ബെംഗളുരു ശ്രീരാമപുരയിലായിരുന്നു സംഭവം. എന്നാല്‍ റെയ്ഡിനു തൊട്ടുമുമ്പ്...
പത്തനംതിട്ട: പ്രകൃതി കോപങ്ങളെ ശമിപ്പിക്കുവാന്‍ ആലപ്പുഴ -കൊല്ലം അതിര്‍ത്തിയായ കൊല്ലം അഴീക്കല്‍ കടലില്‍ സമുദ്ര പൂജയും കായംകുളം കായലില്‍ കായല്‍ പൂജയും കോന്നി കല്ലേലി കാവ് ഊരാളിമാര്‍...
കൊയിലാണ്ടി. വിഷുനാളിൽ ഊരുകളിലെ വീടുകളിൽ ക്ഷേമ ഐശ്വര്യങ്ങൾ അന്വേഷിക്കാനെത്തിയ പണ്ടാട്ടിയെ ആഘാഷപൂർവ്വം പടക്കം പൊട്ടിച്ചും, പൂത്തിരി കത്തിച്ചും തെരു നിവാസികൾ സ്വീകരിച്ചു. വിഷുനാളിലെ കൊരയങ്ങാട് തെരു മഹാഗണപതി...
കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിർമ്മിച്ച ശിവേലിപ്പുര തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് സമർപ്പണം നടത്തി. കുനിയിൽ ഗോവിന്ദൻ നായർ അദ്ധ്യക്ഷത വഹിച്ചു. സി.കെ.ബാലകൃഷ്ണൻ റിപ്പോർട്ട്...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂൾ.105-ാം വാർഷികത്തിന്റെ ഭാഗമായി സ്കൂൾ സംരക്ഷണ മഹാസംഗമം സമാപിച്ചു. ഇതൊടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനവും, പ്രഭാഷണവും, എൻഡോവ്മെൻറ് വിതരണവും കൊയിലാണ്ടി ബി.പി.ഒ. എം.ജി....
ന്യൂഡല്‍ഹി : മഹിജയ്ക്കെതിരായ കേരള പോലീസിന്റെ നടപടിയ്ക്കെതിരെ സിപിഐ കേന്ദ്രനേതൃത്വം. പോലീസ് തുടര്‍ച്ചയായി ഗുരുതര വീഴ്ചകള്‍ വരുത്തുന്നതായി സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി വ്യക്തമാക്കി. പല...