KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി. കൊയിലാണ്ടി വിരുന്നു കണ്ടി കടലോരത്ത് വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. ചെറിയമങ്ങാട് വലിയപുരയിൽ കാർത്യായനിയുടെ മൃതദേഹമാണ് കടലോരത്ത് കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.

പരപ്പനങ്ങാടി: വേനല്‍ ചുട്ടുപൊള്ളുമ്പോള്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. ജില്ലയിലെ തന്നെ പ്രധാന ജലസ്രോതസ്സായ കടലുണ്ടിപ്പുഴ വറ്റിവരണ്ടു. പലയിടങ്ങളിലും പുഴ മുറിഞ്ഞ് വേര്‍പ്പെട്ടിട്ടുണ്ട്. മലപ്പുറം വേങ്ങര, കൂരിയാട്, മമ്പുറം,...

മലപ്പുറം > കേരളം പിടിക്കാന്‍ പടപ്പുറപ്പാടിന് ആഹ്വാനം ചെയ്ത ബിജെപിക്ക് മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ നേരിട്ടത് കനത്ത തോല്‍വി. കഴിഞ്ഞ തവണത്തെക്കാള്‍ ആറ് ഇരട്ടി വോട്ട്...

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പെട്രോൾ പന്പിൽ നിന്നും ഇന്ധനം ചോർന്ന് തീപിടിച്ചു. പേട്ടക്കവലയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെടോളിയം കമ്പനിയുടെ ഔട്ട്‌ലെറ്റിലാണ് തീപിടിത്തമുണ്ടായത്. ഇതേതുടർന്ന് നഗരത്തിലെ ജനങ്ങൾ പരിഭ്രാന്തരായി....

തിരുവനന്തപുരം: വര്‍ധിച്ച വൈദ്യുതി നിരക്ക് ഇന്ന് പ്രഖ്യാപിച്ചേക്കും. യൂനിറ്റിന് 10 മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. എങ്കിലും ശരാശരി 30 പൈസ വരെ വര്‍ധിക്കാന്‍...

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി ജയിച്ചു. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ എം ബി ഫൈസലിനേക്കാള്‍ 1,71,038 വോട്ടുകള്‍ക്കാണ് വിജയം. ജയിച്ചെങ്കിലും...

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ മുചുകുന്നിൽ സിഡ്കോ വ്യവസായ പാർക്കിൽ ആരംഭിക്കാൻ പോകുന്ന ബാറ്ററി നിർമ്മാണശാലക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഫാക്ടറി നിർമ്മാണ ശാലക്കെതിരെ ജനകീയ പ്രതിരോധ സംഗമം നടത്തി....

തിരുവനന്തപുരം:  സംസ്ഥാനത്തെ നഗര പ്രദേശങ്ങളില്‍ ഭവന രഹിതര്‍ക്കായി കുടുംബശ്രീ മുഖേന 29,000 വീട് നിര്‍മിക്കുന്നു.  ഈ പദ്ധതിക്ക് കേന്ദ്ര ഭവന ദാരിദ്യ്ര നിര്‍മാര്‍ജന മന്ത്രാലയം അനുമതി നല്‍കി....

നാദാപുരം >  വളയം മാമുണ്ടേരിയില്‍ രണ്ട് വീടുകള്‍ക്കുനേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. കോമ്പിമുക്കിലെ നോക്കയ്യന്റവിട കണാരന്‍, മാമുണ്ടേരിയിലെ തയ്യുള്ളതില്‍ അമ്മദ് എന്നിവരുടെ  വീടുകള്‍ക്കുനേരെയാണ് ബോംബേറുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ...

പേരാമ്പ്ര : ബാലസംഘം വേനല്‍തുമ്പി കലാജാഥയുടെ ജില്ലാതല പരിശീലന ക്യാമ്പിന് കായണ്ണ ബസാറില്‍ നിറപ്പകിട്ടാര്‍ന്ന തുടക്കം. എട്ട് ദിവസത്തെ പരിശീലന ക്യാമ്പ് കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് എന്‍...