തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി പിഴ ചുമത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ സര്‍ക്കാര്‍ മാപ്പു പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേസില്‍...
ഹൈദരാബാദ്: ഹൈദരാബാദില്‍ പന്ത്രണ്ടു വയസുകാരനായ മകന്‍ മാതാവിനെ കുത്തിക്കൊന്നു. പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത് . തെലങ്കാനയിലെ മംഗൾഹട്ടിൽ വാടകക്ക് താമസിക്കുന്ന രേണുക (40) ആണ് കൊല്ലപ്പെട്ടത്....
ഡല്‍ഹി: ഈസ്റ്റ് ഡല്‍ഹിയിലെ മാണ്ഡാവാലി പ്രദേശത്ത് വൃത്തിഹീനമായ ഫ്ലാറ്റില്‍ അമ്മ പൂട്ടിയിട്ടിരുന്ന പതിനേഴുകാരിയെ പൊലീസ് രക്ഷപ്പെടുത്തി. കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ്...
കൊയിലാണ്ടി: നഗരസഭയിലെ നീന്തലറിവ് പരിശോധിച്ച പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ മേയ് എട്ടിന് 10 മണിക്ക്‌നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍വെച്ച് നല്‍കും. ബാക്കിയുള്ളവരുടെ നീന്തലറിവ് പരിശോധന മേയ് പത്തിന് എട്ടിന്...
കൊയിലാണ്ടി: മൂടാടി ഗ്രാമപ്പഞ്ചായത്തില്‍ ഗ്രീഷ്‌മോത്സവം തുടങ്ങി. ചക്ക, മാങ്ങ, തേങ്ങ, ക്യാമ്പ് വിളംബരജാഥ തുടങ്ങിയ പരിപാടികള്‍ നടന്നു. സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ശ്രീജിത...
കൊയിലാണ്ടി: സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുകയാണെങ്കില്‍ മുചുകുന്നിലെ കൊയിലാണ്ടി ഗവ. കോളേജ് കാമ്പ സിലെ അക്കേഷ്യ മരങ്ങള്‍ മുഴുവനും മുറിച്ചു മാറ്റേണ്ടിവരും. കോളേജ് വളപ്പില്‍ ചെറുതും വലുതുമായ നൂറിലേറെ...
വെസ്റ്റ്ഹില്‍: നവതി ആഘോഷങ്ങളുടെ ഭാഗമായി സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സ്മൃതിമധുരം 2017 പൂര്‍വ വിദ്യാര്‍ഥി സംഗമം ഓര്‍മകളുടെ പങ്കുവെക്കല്‍ വേദിയായി. 1958...
തൊട്ടില്‍പ്പാലം: സുലഭമായി ചക്ക വിളയുന്ന തൊട്ടില്‍പ്പാലത്ത് നടന്ന ചക്കയുടെയും ചക്കയില്‍ നിന്നുള്ള വിഭവങ്ങളുടെയും പ്രദര്‍ശനം ശ്രദ്ധേയമായി. ചാത്തങ്കോട്ടുനടയില്‍ രൂപംകൊണ്ട സമൃദ്ധി എന്ന സംഘടനയാണ് പ്രദര്‍ശനത്തിന്ന് നേതൃത്വം നല്‍കിയത്....
മുക്കം: കാരന്തൂര്‍ മര്‍ക്കസ് റൂബി ജൂബിലി പ്രചരണം മുക്കത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി.മുഹമ്മദ് മുസ് ലിയാര്‍ ഉദ് ഘാടനം ചെയ്തു. നാടിന്റെ...
പേരാമ്പ്ര: വെള്ളിയൂര്‍ പിലാക്കുന്നത്ത്താഴ ആയിഷയുടെ കുടുംബത്തിന് ഉള്ള്യേരി റംസാന്‍ ട്രാവല്‍സിന്റെ സഹായത്താല്‍ നിര്‍മ്മിച്ച കിണര്‍ കോഴിക്കോട് സഫിയ ട്രാവല്‍സ് മാനേജര്‍ കെ. സുരേഷ് സമര്‍പ്പിച്ചു. പി. ഇമ്പിച്ചി...