തൊട്ടില്‍പ്പാലം: സുലഭമായി ചക്ക വിളയുന്ന തൊട്ടില്‍പ്പാലത്ത് നടന്ന ചക്കയുടെയും ചക്കയില്‍ നിന്നുള്ള വിഭവങ്ങളുടെയും പ്രദര്‍ശനം ശ്രദ്ധേയമായി. ചാത്തങ്കോട്ടുനടയില്‍ രൂപംകൊണ്ട സമൃദ്ധി എന്ന സംഘടനയാണ് പ്രദര്‍ശനത്തിന്ന് നേതൃത്വം നല്‍കിയത്....
മുക്കം: കാരന്തൂര്‍ മര്‍ക്കസ് റൂബി ജൂബിലി പ്രചരണം മുക്കത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി.മുഹമ്മദ് മുസ് ലിയാര്‍ ഉദ് ഘാടനം ചെയ്തു. നാടിന്റെ...
പേരാമ്പ്ര: വെള്ളിയൂര്‍ പിലാക്കുന്നത്ത്താഴ ആയിഷയുടെ കുടുംബത്തിന് ഉള്ള്യേരി റംസാന്‍ ട്രാവല്‍സിന്റെ സഹായത്താല്‍ നിര്‍മ്മിച്ച കിണര്‍ കോഴിക്കോട് സഫിയ ട്രാവല്‍സ് മാനേജര്‍ കെ. സുരേഷ് സമര്‍പ്പിച്ചു. പി. ഇമ്പിച്ചി...
രാമനാട്ടുകര: മഴയെ വരവേല്‍ക്കാനും, മഴക്കുഴി നിര്‍മ്മാണം വ്യാപിപ്പിക്കാനും, ജല സാക്ഷരത വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് രാമനാട്ടുകര നഗരസഭ മുട്ടുംകുന്ന് ഇരുപത്തൊന്നാം ഡിവിഷനില്‍ പ്രത്യേക വാര്‍ഡ് സഭ ചേര്‍ന്നു. മുനിസിപ്പല്‍...
കോഴിക്കോട്: പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളും ആധാര്‍ കാര്‍ഡും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് അക്കൗണ്ടുള്ള എല്ലാ നിക്ഷേപകരും അവരവരുടെ അക്കൗണ്ടുകള്‍ ആധാര്‍ നമ്പറും...
കുന്ദമംഗലം: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന കുന്ദമംഗലം പഞ്ചായത്തിലെ തുവ്വക്കുന്നത്ത്, തിയ്യക്കണ്ടി,അരണോളിച്ചാലില്‍, നടുക്കണ്ടിയില്‍,ആശാരിക്കണ്ടി, ചീക്കോത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ കുന്ദമംഗലത്തെ സമഭാവന അയല്‍പക്ക വേദി സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു....
പയ്യോളി: ഇരിങ്ങല്‍ കൊളാവിപ്പാലത്ത് പ്രവർത്തിക്കുന്ന റോളക്സ് അൽഫ ഓയിൽ മില്ലിൽ വൻ തീപിടിത്തം. 50 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. മൂന്നുകെട്ടിടങ്ങളും ഒരു വാഹനവും കത്തിനശിച്ചു. തീപിടിത്തതിനുള്ള കാരണം വ്യക്തമല്ല....
കോഴിക്കോട്: കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ മലബാറിനെ അടയാളപ്പെടുത്തുന്ന ജലയാത്രാ പദ്ധതിക്ക് കൊളത്തറ - ചുങ്കത്ത് തുടക്കമായി. ചാലിയാറിന്റെ വശ്യ മനോഹാരിത ആസ്വദിക്കാവുന്ന തരത്തിലാണ് യാത്ര ആസൂത്രണം...
കൊയിലാണ്ടി: പരസ്പരം സംരക്ഷിക്കുക എന്ന സന്ദേശവുമായി കൊയിലാണ്ടിയിൽ .കെ .എസ് .ഇ.ബി. ജീവനക്കാരും, കരാർ തൊഴിലാളികളും സുരക്ഷാ റാലി സംഘടിപ്പിച്ചു. കൊയിലാണ്ടി, പൂക്കാട്, തിക്കോടി, മൂടാടി, അരിക്കുളം,...
കൊയിലാണ്ടി: കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന മൈതാനി വളപ്പിൽ അജിതാ നിവാസിൽ ബാലകൃഷ്ണൻ കെ. വി. (ടെയ്‌ലർ ബാലേട്ടൻ) (83) നിര്യാതനായി. സി. പി. ഐ....