വടകര: ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് (ഇംഗ്‌ളീഷ് മീഡിയം) പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം ഇന്ന് മുതല്‍ വിതരണം ചെയ്യും. അപേക്ഷ മെയ് മൂന്നുവരെ സ്വീകരിക്കും. പ്രവേശന പരീക്ഷ...
കോഴിക്കോട്: ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ കാഫിറ്റ് സ്‌ക്വയറിലുള്ള ബാബ്ട്ര-മെന്‍ഡറിങ് പാര്‍ട്ണര്‍ 2016-17 വര്‍ഷങ്ങളിലെ ബി.എസ്സി, ബി.ടെക്, എം.സി.എ. ഉദ്യോഗാര്‍ഥികളില്‍ നിന്ന് പി.എച്ച്.പി, ആന്‍ഡ്രോയ്ഡ്, ജാവ, പൈതണ്‍, നെറ്റ് പ്ലാറ്റ്‌ഫോമുകളിലെ...
പേരാമ്പ്ര: കേരളത്തെ വരള്‍ച്ചാബാധിത പ്രദേശമായി കേന്ദ്രം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കടക്കെണിയില്‍പ്പെട്ട കര്‍ഷകരുടെ ഒരു ലക്ഷം രൂപവരെയുള്ള മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളണമെന്ന് കിസാന്‍ ജനത നൊച്ചാട് പഞ്ചായത്തു കമ്മിറ്റി...
തിക്കോടി: തിക്കോടി ഫെസ്റ്റില്‍ പത്മശ്രീ ലഭിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായരെ ആദരിച്ചു. ചടങ്ങില്‍ വി.പി.രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. പി.എസ്.സി. അംഗം ടി.ടി.ഇസ്മയില്‍, പ്രൊഫ. സി.പി. അബൂബക്കര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ചന്ദ്രശേഖരന്‍...
പുതുപ്പാടി: പുതുപ്പാടി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് സൗജന്യ കിടത്തി ചികിത്സാ സൗകര്യം. കൈതപ്പൊയില്‍ കരുണ കെയര്‍ സെന്ററില്‍ രണ്ടു ബെഡുകളുള്ള മുറിയാണ് സൗജന്യ ചികിത്സയ്ക്ക് വിട്ടുകൊടുത്തത്....
കോഴിക്കോട്: വിഷുവിനോടനുബന്ധിച്ച് കൃഷിവകുപ്പ് 12, 13 തീയതികളില്‍ ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെ വിഷു-ഈസ്റ്റര്‍ വിപണി ഒരുക്കുന്നു. വിഷുക്കണി-2017 എന്ന പേരില്‍ ജില്ലയില്‍ 89 വിഷു-ഈസ്റ്റര്‍ വിപണികളാണ്...
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. നാലുപേരെയും താന്‍ ഒറ്റക്കാണ് കൊലപ്പെടുത്തിയതെന്ന് പിടിയിലായ കേദല്‍ പോലീസില്‍ മൊഴി നല്‍കി. താന്‍ നടത്തിയത് സാത്താന്‍ സേവയായിരുന്നുവെന്നാണ്...
കൊയിലാണ്ടി: കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ കൂട്ടാഴ്മയായ കെ.ജി.ബി. ഫ്രറ്റേർണിറ്റി കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ഗ്രാമീൺ ബാങ്ക് താമരശ്ശേരി ശാഖയിലെ സീനിയർ മാനേജർ പി.കെ.ശ്രീധരന്...
കോട്ടയം : കുമരകത്തു നിന്നും കഴിഞ്ഞ ദിവസം കാണാതായ ദന്പതികളെ ട്രെയിനില്‍ കണ്ടുവെന്ന നിര്‍ണ്ണായക വിവരം പോലീസിന് ലഭിച്ചതായി സൂചന. ആദ്യമായാണ് കേസില്‍ ഇവരെ കുറിച്ച് നിര്‍ണ്ണായകമായ...
കൊയിലാണ്ടി: മുചുകുന്നില്‍ സിഡ്‌കോ വ്യവസായ പാര്‍ക്കില്‍ ബാറ്ററി കമ്പനി സ്ഥാപിക്കാനുള്ള നീക്കം തടയുമെന്ന് എ.ഐ.വൈ.എഫ്. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. റെഡ് കാറ്റഗറിയില്‍പ്പെട്ടതും ലെഡ് അധിഷ്ഠിതമായ വിഷമാലിന്യം...