KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഫോട്ടോയെടുക്കല്‍ ഏപ്രില്‍ 22-ന് കമ്യൂണിറ്റിഹാളില്‍ നടക്കും. 2016 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അക്ഷയകേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ചെയ്ത കുടുംബത്തിന്റെ ഫോട്ടോ എടുക്കലാണ് 22-ന്...

കൊയിലാണ്ടി: കൊടക്കാട്ടുമുറി അരീക്കണ്ടി ഭഗവതിക്ഷേത്രമഹോത്സവം കൊടിയേറി. തന്ത്രി തളിപ്പറമ്പ് കുബേരന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു. ഏപ്രില്‍ 26-ന് വലിയവട്ടളം ഗുരുതിയോടെ ഉത്സവം സമാപിക്കും.

കൊയിലാണ്ടി: കൊയിലാണ്ടി ടൗണിലും ബസ്സ്റ്റാന്‍ഡിലും പരിസരങ്ങളിലുമായി വര്‍ഷങ്ങളായി കഴിഞ്ഞിരുന്ന നസീര്‍ (62) ബുധനാഴ്ച രാത്രി കൊയിലാണ്ടി ആശു​പത്രിയില്‍ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നസീര്‍ തിരുവനന്തപുരം...

കൊയിലാണ്ടി: കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ രാവിലെയും വൈകിട്ടുമുള്ള തീവണ്ടി യാത്ര ദുരിതപൂര്‍ണം. ജൂണില്‍ വിദ്യാലയങ്ങളും മറ്റും തുറക്കുന്നതോടെ വണ്ടികളില്‍ കാലെടുത്തുവെക്കാന്‍ കഴിയാത്ത അവസ്ഥയാകും. വേനലവധിയായതിനാല്‍ ഇപ്പോള്‍ എല്ലാ തീവണ്ടികളിലും വന്‍തിരക്കാണ്....

കൊയിലാണ്ടി: കുറുവങ്ങാട് പുളിഞ്ഞോളിയിൽ താമസിക്കും കാർത്യായനി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ നായർ. മക്കൾ: രുഗ്മിണി, ഉണ്ണികൃഷ്ണൻ (ബഹറിൻ). മരുമക്കൾ: രാഘവൻ നായർ (മാഹി), ഇന്ദു...

കോഴിക്കോട് > മാര്‍ച്ച്, ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നാ വശ്യപ്പെട്ട് കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പെന്‍ഷന്‍ സര്‍ക്കാര്‍...

മുംബൈ: എസ്‌ബിടി അക്കൗണ്ട് ഉടമകളുടെ എടിഎം-ഡെബിറ്റ്, ഇന്റര്‍നെറ്റ്-മൊബൈല്‍ ബാങ്കിങ് ഇടപാടുകള്‍ 12 മണിക്കൂര്‍ നേരത്തേക്ക് തടസ്സപ്പെടും. വെള്ളിയാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച രാത്രി 11.15 മുതല്‍ ശനിയാഴ്ച...

കൊയിലാണ്ടി: കൊല്ലം കണിയാം കുളത്തിൽ താമസിക്കും സി.കെ അബ്ദുൾസമദിന്റെ വീടിനുനേരെ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം. ഇന്നലെ രാത്രി 12 മണിക്ക് വീടിനു നേരെ കല്ലെറിയുകയും, ജനൽ ഗ്ലാസ്...

കൊയിലാണ്ടി: ബി.ജെ.പി.നഗരസഭ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പാർട്ടി ഫണ്ട് ശേഖരണം തുടങ്ങി. ജില്ലാ കമ്മിറ്റി അംഗം വായനാരി വിനോദ്   തെക്കെവല  കുന്നത്ത് പ്രമോദിൽ നിന്നും ആദ്യ...

കൊയിലാണ്ടി: എം.ജി.എം. കൊയിലാണ്ടി മണ്ഡലം വനിതാ സമ്മേളനം ഐ.എസ്.എം. സംസ്ഥാന ട്രഷറർ ഫൈസൽ നന്മണ്ട ഉൽഘാടനം ചെയ്തു. പി.പി. ഖദീജ അദ്ധ്യക്ഷത വഹിച്ചു. ആത്മീയ ചൂഷണത്തിനെതിരെ സ്ത്രീ...