KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ചെറിയമങ്ങാട് വലിയപുരയിൽ സി.എം. കാർത്ത്യായനി (75) നിര്യാതയായി. സഹോദരങ്ങൾ: വേണുഗോപാലൻ, ലക്ഷ്മി, ഗിരിജ. സഞ്ചയനം: ശനിയാഴ്ച.

കൊല്ലം: കൊല്ലത്തിന്റെ കിഴക്കന്‍ മേഖലയെ പാലക്കാടുമായി ബന്ധിപ്പിക്കുന്ന പാലരുവി എക്‌സ്പ്രസ് വ്യാഴാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും. പുനലൂര്‍ മുതല്‍ കൊല്ലം ജില്ലയുടെ അതിര്‍ത്തിയായ ഓച്ചിറ വരെ 12...

https://youtu.be/spgGJToEEz0 ബീജിംഗ്: വിദ്യാർത്ഥികളെ അധ്യാപകർ അടിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അന്ന് പക്ഷെ ആർക്കും അതൊരു തെറ്റായി തോന്നിയിരുന്നില്ല. ഇന്നിപ്പോൾ കാലം മാറി. ഇപ്പോൾ ആരും കുട്ടികളെ അടിക്കുന്നില്ല. അടിച്ചാൽ...

കോട്ടയം: യു.ഡി.എഫിലേക്ക് മടങ്ങിവരാനുള്ള ക്ഷണം തള്ളി കെ.എം മാണി. കേരള കോണ്‍ഗ്രസിെന്‍റ നയപരമായ തീരുമാനങ്ങള്‍ ചരല്‍കുന്ന് ക്യാമ്ബില്‍ വെച്ച്‌ കൈകൊണ്ടതാണ്. ആ തീരുമാനങ്ങള്‍ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ല....

ബെഗളൂരു: കെങ്കേരിയിലെ രാജരാജേശ്വരി നഗറില്‍ ചൊവ്വാഴ്ച രാവിലെ 7.35നും 7.37നും ഇടയിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.  ഇതിന് പുറമേ അയല്‍രാജ്യമായ പാകിസ്താനിലെ ഇസ്ലാമാബാദിലും ലാഹോറിലും 5.5 തീവ്രത രേഖപ്പെടുത്തിയ...

കൊയിലാണ്ടി: ഉള്ളിയേരി അരുമ്പയില്‍ പരദേവതാ ക്ഷേത്രത്തില്‍ വിഷു തിറയോടനുബന്ധിച്ചുള്ള തറപ്പിക്കുന്ന വെള്ളാട്ട് ഏപ്രില്‍ 21-ന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് വെള്ളാട്ട്. വിഷു കഴിഞ്ഞുള്ള ആദ്യത്തെ വെള്ളിയാഴ്ച നട്ടുച്ചനേരത്താണ്...

മേപ്പയ്യൂര്‍: കൊടുംവരള്‍ച്ചയില്‍ കുടിവെള്ളത്തിന് വലയുന്നവര്‍ക്ക് ദാഹജലവുമായി ഡി.വൈ.എഫ്.ഐ. വളണ്ടിയര്‍മാര്‍. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ശുദ്ധജലം വിതരണം ചെയ്യുന്ന പ്രവര്‍ത്തനത്തിന് മേപ്പയ്യൂര്‍ സൗത്ത് മേഖലയില്‍ തുടക്കമായി. നിടുമ്പൊയിലില്‍ മേലടി...

കൊയിലാണ്ടി: വീടിനോടനുബന്ധിച്ചുള്ള തേങ്ങാകൂടയും ആലയും കത്തിനശിച്ചു. ഊരള്ളൂരിലെ കുളങ്ങര ചാലിൽ കുഞ്ഞിക്കണ്ണന്റെ വീടിനോടനുബന്ധിച്ചുള്ള തേങ്ങാകൂ ടയും, ആലയുമാണ് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ കത്തിനശിച്ചത്. വീട്ടുകാരും...

കൊയിലാണ്ടി: മുത്താമ്പി പുളിക്കൂല്‍ കുന്നില്‍ മദ്യ വില്‍പ്പനശാല വരുന്നതിനെതിരേ യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.കെ. രാഗേഷ്...

കൊയിലാണ്ടി: മരം മുറിക്കാൻ കയറിയ ആൾക്ക് ബോധക്ഷയം. ഫയർഫോഴ്‌സ്‌ എത്തി ആളെ ഇറക്കി. ഉള്ള്യേരി മുണ്ടോത്ത് കണ്ണിപ്പൊയിൽ നാരായണൻ നായരെ (73) യാണ് ഫയർഫോഴ്‌സ്‌ എത്തി മരത്തിൽ...