KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മരം മുറിക്കാൻ കയറിയ ആൾക്ക് ബോധക്ഷയം. ഫയർഫോഴ്‌സ്‌ എത്തി ആളെ ഇറക്കി. ഉള്ള്യേരി മുണ്ടോത്ത് കണ്ണിപ്പൊയിൽ നാരായണൻ നായരെ (73) യാണ് ഫയർഫോഴ്‌സ്‌ എത്തി മരത്തിൽ...

കോഴിക്കോട്: കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിനുകീഴിലെ വടകര, വെസ്റ്റ്ഹില്‍, കണ്ണൂര്‍, പയ്യന്നൂര്‍ സേവാകേന്ദ്രങ്ങളില്‍ 22-ന് ശനിയാഴ്ച പാസ്‌പോര്‍ട്ട് മേള നടക്കും. അപേക്ഷകര്‍ ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍ചെയ്യണമെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.പി. മധുസൂദനന്‍...

വടകര: വടകര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഏപ്രില്‍ 19-ന് കാലത്ത് 11-ന് കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നടക്കും. ബിരുദവും...

പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ അക്ഷയയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോയെടുക്കല്‍ 23-ന് രാവിലെ പത്തിന് ചെറുവണ്ണൂര്‍ സ്‌കൂളില്‍ നടക്കും. റേഷന്‍ കാര്‍ഡ്, രജിസ്‌ട്രേഷന്‍ സ്ലിപ്പ്/റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്,...

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ നാലാഴ്ച നീണ്ടു നില്‍ക്കുന്ന വനിതാ വ്യവസായ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. മേയ് ഒന്നുമുതല്‍ 26 വരെയാണ് പരിശീലനം....

കോഴിക്കോട്: പാവപ്പെട്ടവര്‍ക്ക് ഒരു ഭവനം എന്ന പദ്ധതി നടപ്പാക്കാന്‍ സി.ഡബ്ല്യു.എസ്.എ. പന്തീരങ്കാവ് യൂണിറ്റ് സമ്മേളനം തീരുമാനിച്ചു. ഗഫൂര്‍ പാലാഴി ഉദ്ഘാടനം ചെയ്തു. അമ്മമ്പലത്ത് രാജന്‍, കെ.ടി. വസന്തരാജ് തുടങ്ങിയവര്‍...

കോഴിക്കോട്: കീഴ്പ്പയ്യൂര്‍ എംഎല്‍പി സ്‌കൂള്‍ അധ്യാപകന്‍ വാങ്ങോളി ജലീലി (35)നെ സ്വന്തം വീട്ടില്‍നിന്ന് മോഷണം നടത്തിയതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തു. 90 പവന്‍ സ്വര്‍ണവും 10...

പാറശാല : ആളില്ലാത്ത വീട് കുത്തിത്തുറന്ന് 20 പവനും രണ്ട് സ്വര്‍ണ വാച്ചും 25,000 രൂപയും മോഷ്ടിച്ചു. കൊറ്റാമം കെല്‍പാമിന് സമീപം വിനായകനഗറില്‍ റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരന്‍...

വടകര: പ്രസവശേഷം യുവതിയുടെ ഗര്‍ഭപാത്രം ബന്ധുക്കളുടെ അനുവാദമില്ലാതെ നീക്കം ചെയ്തതായി  കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇക്കഴിഞ്ഞ ആറിന് രാത്രി പത്തിനാണ് മുട്ടുങ്ങല്‍ ചാലിയോട്ട് റിയാസിന്റെ ഭാര്യ...

കൊല്ലം: കൊട്ടിയം പറക്കുളത്ത് ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചെങ്കിലും ആളപായമില്ല. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. കട പൂര്‍ണമായും കത്തിനശിച്ചു. എത്ര...