KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് അഞ്ച്, ആറ് വാര്‍ഡിലുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ഏപ്രില്‍ 25-ന് എളാട്ടേരി എല്‍.പി സ്‌കൂളില്‍ നടക്കും. പുതുതായി അക്ഷയയില്‍ കഴിഞ്ഞമാസം വരെ രജിസ്റ്റര്‍...

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം സപ്തംബറില്‍ നടക്കുമെന്നുറപ്പായതോടെ ഉദ്ഘാടനത്തോടൊപ്പം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാനും സര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് വിമാനകമ്പനികളുമായി ഈ മാസം...

നെടുങ്കണ്ടം: കൂട്ടാറില്‍ നടന്ന ഇരട്ട കൊലപാതകത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കൂട്ടാര്‍ ചേലമൂട്ടില്‍ കൊല്ലപ്പെട്ട ബീനയുടെ ഭര്‍ത്താവ് മൈലാടിയില്‍ സുബിനെയാണ് (30) ആത്മഹത്യ ചെയ്ത നിലയില്‍...

ഇടുക്കി: ഏഴു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൃദ്ധനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. വണ്ടിപ്പെരിയാറിലാണ് സംഭവം. പീഡനത്തിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ കച്ചവടത്തില്‍ സഹായിയായിരുന്നു ഇയാള്‍. രണ്ട് ദിവസം മുമ്പ്...

പേരാമ്പ്ര: ദേശീയ സമ്പാദ്യ പദ്ധതി ഏജന്‍സി പുതുക്കുന്നതിന് പൊലീസ് ക്ളിയറന്‍സ് നിര്‍ബന്ധമാ ക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് പേരാമ്പ്രയില്‍ ചേര്‍ന്ന ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷന്‍ സിഐടിയു...

കൊയിലാണ്ടി: മൂടാടി അമ്പിലേരിക്കുനി കണ്ണൻ (78) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ചന്ദ്രിക, ഗംഗാധരൻ, സൗമിനി, വിനോദൻ, പരേതനായ അനിൽ കുമാർ. മരുമക്കൾ: ഗോവിന്ദൻ, രാമകൃഷ്ണൻ, ശോഭ,...

കൊയിലാണ്ടി: എളാക്കേരി കിഴക്കെ നടുക്കണ്ടി പരേതനായ കുട്ടിപ്പെരവന്റെ ഭാര്യ മാധവി (85) നിര്യാതയായി. മക്കൾ: നാരായണൻ, ശശീന്ദ്രൻ, സുരേന്ദ്രൻ (ഗുജറാത്ത്), വസന്ത, ശാന്ത. മരുമക്കൾ: ചന്ദ്രൻ (വെങ്ങളം),...

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. രാവിലെ എട്ടരയ്ക്ക് ഡല്‍ഹി കേരളാ ഹൗസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിക്കൊപ്പം...

കൊയിലാണ്ടി: നടേരി മൂഴിക്കുമീത്തൽ മായപ്പുറത്ത് മീത്തൽ വത്സന്റെ മകൻ വിവേക് വത്സൻ (27) നിര്യാതനായി. അമ്മ: കമല. ഭാര്യ: ആതിര. സഹോദരി: വിധുര. സഞ്ചയനം: വെളളിയാഴ്ച.

കൊയിലാണ്ടി:  ഭാരതീയ മത്സ്യ പ്രവർത്തക സംഘത്തിന്റെ സംസ്ഥാന സമ്മേളനം 21, 22, 23, തിയ്യതികളിൽ കൊയിലാണ്ടിയിൽ വെച്ച് നടത്താൻ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. 21 ന്...