KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം:  തീവ്രവാദ ഭീഷണിയും സുരക്ഷാ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതിനും പ്രകൃതിക്ഷോഭം പോലുള്ള വെല്ലുവിളികള്‍ നേരിടുന്നതിനും കേരള പോലീസ് കൂടുതല്‍ സജ്ജമാവുന്നു. ഇപ്പോള്‍ കേരള പോലീസില്‍ നിലവിലുള്ള ഇന്ത്യാ...

അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ തി​രു​വാ​ഭ​ര​ണ​ത്തി​ലെ പ​ത​ക്കം  ന​ഷ്ട​പ്പെട്ടു. ഇ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് ക​മ്മീ​ഷ​ണ​ർ ക്ഷേ​ത്ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ഇ​തു സ്ഥി​രീ​ക​രി​ച്ചു. വി​ഷു ദി​ന​ത്തി​ലാ​ണ് ഇ​തി​ന്‍റെ ചു​മ​ത​ല​ക്കാ​ര​നാ​യ...

കൊയിലാണ്ടി: ബത്തേരി പുളിയക്കാട് അനിൽ, സിന്ധു ദമ്പതികളുടെ മകൾ അൻസിജ (22) ട്രെയിൻതട്ടി മരിച്ചു. ഇന്നലെ വൈകീട്ടായിരുന്നു അപകടം. കൊല്ലം റെയിൽവേ ഗേറ്റിന്‌ സമീപത്തുവച്ചാണ് അപകടം നടന്നത്.  കൊല്ലത്ത്‌...

മസ്‌കത്ത്: ഒമാന്‍ എയര്‍ യാത്രക്കാര്‍ക്ക് ഗോള്‍ഫ് ബാഗ് കൈവശം വയ്ക്കുന്നതിന് അനുമതി. ഈ മാസം ഒമ്പത് മുതല്‍ ആനുകൂല്യം നല്‍കി വരുന്നുണ്ടെന്നും ഒമാന്‍ എയര്‍ അറിയിച്ചു. ഇതിനു...

കൊച്ചി: കുണ്ടന്നൂരില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. എംഡിഎംഐ, എല്‍എസ്ഡി, ചരസ്, കൊക്കെയ്ന്‍, ഹാഷിഷ്, ചരസ് എന്നിവയാണ് പിടികൂടിയത്. സംഭവത്തില്‍ കുമ്പളം...

കോഴിക്കോട്: കോഴിക്കോട് വയനാട് റൂട്ടില്‍ കെഎസ്‌ആര്‍ടിസി ദേശസാല്‍കൃത റൂട്ടിലൂടെ അനധികൃത സര്‍വ്വീസ് നടത്തുന്ന പതിനെട്ട് സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് ഒരാഴ്ചത്തേക്ക് റദ്ദ് ചെയ്തു. ആര്‍ടിഎയും കെഎസ്‌ആര്‍ടിസിയും പൊലീസും...

ചെന്നൈ : ജെല്ലിക്കെട്ട് കാളയുടെ വയറ്റില്‍ നിന്നും 38.4 കിലോ പ്ലാസ്റ്റിക് നീക്കം ചെയ്തു. തഞ്ചാവൂര്‍ മൃഗാശുപത്രിയിലെ ഡോക്ടര്‍മാരാണ് ജെല്ലിക്കെട്ട് കാളയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ 38...

വടകര: നഗരസഭാ പരിധിയില്‍ ഡിസ്‌പോസിബിള്‍ ഉത്പന്നങ്ങള്‍ നിരോധിച്ചതിന്റെ ഭാഗമായി കല്യാണ മണ്ഡപങ്ങളില്‍ നിയമം കര്‍ശനമാക്കാന്‍ തീരുമാനമായി. നഗരസഭാധികൃതരും കല്യാണമണ്ഡപം ഉടമകളും ചേര്‍ന്നുള്ള യോഗത്തിലാണ് തീരുമാനം. മണ്ഡപങ്ങളില്‍ ഡിസ്‌പോസിബിള്‍ ഗ്ലാസും...

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുളള പ്രവർത്തനങ്ങൾക്ക് ശക്തിപകരുക എന്ന പ്രചരണത്തിന്റെ ഭാഗമായി കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി നടത്തുന്ന വടക്കൻ മേഖല പൊതു വിദ്യാഭ്യാസ സംരക്ഷണ സന്ദേശയാത്രയ്ക്ക്...

കൊയിലാണ്ടി: ഏഴുകുടിക്കൽ പുതിയപുരയിൽ ശിവകുമാർ (37) നിര്യാതനായി. അച്ഛൻ: വേലായുധൻ, അമ്മ: സരള. ഭാര്യ: മിനി. മക്കൾ: താമര, ആദിത്യൻ. സഹോദരങ്ങൾ: പ്രമീള, ബിന്ധു, ശർമിള, മഞ്ജുള,...