KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: മുന്നണി വിട്ട കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയെ ഇനി തിരികെ വിളിക്കേണ്ടതില്ലെന്ന് യുഡിഎഫ് നേതൃയോഗത്തില്‍ ധാരണായായി. മാണി നിലപാട് വ്യക്തമാക്കുന്നത് വരെ ഇക്കാര്യത്തില്‍ പരസ്യ...

ലണ്ടന്‍:  ബ്രിട്ടനില്‍ മഹാത്മ ഗാന്ധിയുടെ ചിത്രങ്ങള്‍ പതിച്ച തപാല്‍ സ്റ്റാമ്പ് അഞ്ചു ലക്ഷം (4,14,86000 രൂപ)പൗണ്ടിന് ലേലം ചെയ്തു. ഇന്ത്യന്‍ സ്റ്റാമ്പിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണിതെന്ന്...

മൊ​ണാ​ക്കോ: എ​യ​റോ മൊ​ബി​ൽ ക​ന്പ​നി​യു​ടെ പ​റ​ക്കും കാ​റു​ക​ൾ 2020തോ​ടെ പു​റ​ത്തി​റ​ങ്ങും. സ്ലോ​വാ​ക്യാ ആസ്ഥാ​ന​മാ​യു​ള്ള എ​യ​റോ മൊ​ബി​ൽ കമ്പനി​യാ​ണ് വ്യാ​വ​സാ​യി​ക​മാ​യി കാ​ർ നി​ർ​മി​ക്കു​ന്ന​ത്. ക​ണ്ണു​നീ​ർ​ത്തു​ള്ളി​യു​ടെ രൂ​പ​ത്തി​ലാ​ണ് കാ​ർ നി​ർ​മി​ക്കു​ന്ന​ത്....

മംഗളുരു: പണത്തിനുവേണ്ടി കൂട്ടുകാരിയെ തട്ടിക്കൊണ്ടുപോയ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയും സംഘവും പോലീസ് പിടിയിലായി. ബാഗല്‍കോട്ട് ജില്ലയിലെ മന്തൂര്‍ സ്വദേശി ദിവ്യ മല്ലികാര്‍ന്‍ മാലാഘന22), സുഹൃത്ത് കേദാരി ഹനുമന്ത പാട്ടീല്‍,...

ചെന്നൈ: തമിഴ് സിനിമ താരം ധനുഷിന്റെ അഛനമ്മമാരാണെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ നല്‍കിയ കേസ് മദ്രാസ് ഹൈക്കോടതി തള്ളി. മധുരയില്‍ നിന്നുള്ള കതിരേശന്‍-മീനാക്ഷി ദമ്പതികളാണ് ധനുഷിന്റെ അവകാശ വാദവുമായി...

ആലപ്പുഴ: വരള്‍ച്ച പഠിക്കാന്‍ എത്തിയ കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശക പട്ടികയില്‍ നിന്ന് ആലപ്പുഴയേയും കുട്ടനാടിനെയും ഒഴിവാക്കിയതില്‍ പ്രതിഷേധം. സര്‍ക്കാര്‍ ആലപ്പുഴയെ വരള്‍ച്ചാബാധിത ജില്ലയായി പ്രഖ്യാപിച്ചതാണ്. പ്രതിഷേധ ഭാഗമായി...

കോട്ടയം: പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ തടി ലോറിയും കാറും കൂട്ടിയിടിച്ച്‌ യുവ ഡോക്ടര്‍ മരിച്ചു. കോട്ടയം മീനച്ചില്‍ കുറിച്ചിത്താനം പാലക്കാട്ടുമല പെരുവത്ത് തോമസ് മകന്‍ ഡോ. ആകാശാണ് (26)...

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഫോട്ടോയെടുക്കല്‍ ഏപ്രില്‍ 22-ന് കമ്യൂണിറ്റിഹാളില്‍ നടക്കും. 2016 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അക്ഷയകേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ചെയ്ത കുടുംബത്തിന്റെ ഫോട്ടോ എടുക്കലാണ് 22-ന്...

കൊയിലാണ്ടി: കൊടക്കാട്ടുമുറി അരീക്കണ്ടി ഭഗവതിക്ഷേത്രമഹോത്സവം കൊടിയേറി. തന്ത്രി തളിപ്പറമ്പ് കുബേരന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു. ഏപ്രില്‍ 26-ന് വലിയവട്ടളം ഗുരുതിയോടെ ഉത്സവം സമാപിക്കും.

കൊയിലാണ്ടി: കൊയിലാണ്ടി ടൗണിലും ബസ്സ്റ്റാന്‍ഡിലും പരിസരങ്ങളിലുമായി വര്‍ഷങ്ങളായി കഴിഞ്ഞിരുന്ന നസീര്‍ (62) ബുധനാഴ്ച രാത്രി കൊയിലാണ്ടി ആശു​പത്രിയില്‍ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നസീര്‍ തിരുവനന്തപുരം...