ബെംഗളുരു: ബെളഗാവി ജില്ലയില്‍ ജുന്‍ജരവാഡിയില്‍ ശനിയാഴ്ച വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ ആറുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടേയും പോലീസിന്റേയും ഫയര്‍...
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലെ ജീവനക്കാരനെ വെട്ടിക്കൊന്നു. ഞായറാഴ്ച രാത്രിയാണ് കോടനാടുള്ള എസ്റ്റേറ്റ് സുരക്ഷാ ജീവനക്കാരനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്....
ഡല്‍ഹി: ലോകത്ത് പാചക വാതകം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ രാജ്യം 11 ദശലക്ഷം ടണ്‍ എല്‍പിജിയാണ് ഇറക്കുമതി...
കൊല്ലം: റബര്‍ ടാപ്പിംഗ് തൊഴിലാളി അയല്‍വാസിയുടെ വെട്ടേറ്റ് മരിച്ചു. കടയ്ക്കല്‍ ചിതറ കൊല്ലായില്‍ സത്യമംഗലം ചിറവൂര്‍ മുനിയിരുന്ന കാലായില്‍ തോട്ടിന്‍കര വീട്ടില്‍ അശോകനാണ് (42)കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി...
കൊയിലാണ്ടി: ഗവ: താലൂക്ക് ആശുപത്രിയിൽ രക്തം പൊടിയാതെയുള്ള ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി. താലൂക്ക് ആശുപത്രി ഇ.എൻ.ടി. വിഭാഗമാണ് സംസ്ഥാനത്ത് ആദ്യമായി സർക്കാർ ആശുപത്രിയിൽ ഇത്തരത്തിലുള്ള ഓപ്പറേഷൻ വിജയകരമായി...
കൊയിലാണ്ടി: കൊയിലാണ്ടി മൽസ്യബന്ധന തുറമുഖം കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രി സ്വാധിനി രഞ്ജൻ ജ്യോതി സന്ദർശിച്ചു. ഫിഷിംഗ് ഹാർബറിന്റെ ആധുനികവൽക്കരണത്തിന് സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അവർ...
കൊയിലാണ്ടി: ആഴകടലിൽ മത്സ്യ ബന്ധനം നടത്തുന്നതിനിടെ ഫൈബർ തോണിയിൽ ബോട്ട് ഇടിച്ച് പിതാവും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി...
കൊയിലാണ്ടി: കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ മഹോത്സവത്തോടനുബന്ധിച്ച് പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ ആദരിച്ചു. എടവന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ക്ഷേത്ര കമ്മിറ്റിക്ക് വേണ്ടി ഗുരുവിന് പൊന്നാടയണിയിച്ചു....
കൊയിലാണ്ടി: വർധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി കൊയിലാണ്ടി കെ.എസ്.ഇ.ബി.ഓഫീസിനു മുന്നിൽ റാന്തൽ വിളക്കേന്തിധർണ്ണ നടത്തി. കർഷക മോർച്ച സംസ്ഥാന ജന....
കൊയിലാണ്ടി: പന്തലായനി സഹൃദയ റസിഡന്റ്‌സ് അസോസിയേഷൻ ഓന്നാം വാർഷികാഘോഷം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പന്തലായനി ചെരിയാലതാഴ നടന്ന പരിപാടിയിൽ പ്രസിഡണ്ട് എൻ....