KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: സി.പി.ഐ.(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി. മോഹനൻ മാസ്റ്ററെ തെരഞ്ഞെടുത്തു. ഇത് രണ്ടാംതവണയാണ് മോഹനൻ മാസ്റ്റർ ജില്ലാ സെക്രട്ടറിയാകുന്നത്. നിലവിലുള്ള ജില്ലാ കമ്മിറ്റിയിൽ നിന്ന് 4...

കോഴിക്കോട്:  ഭിന്നലിംഗക്കാര്‍ക്കെതിരെ പൊലീസിന്റെ പ്രതികാര നടപടി. കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റ ഭിന്നലിംഗക്കാര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തു. പൊതു സ്ഥലത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തി എന്ന് ആരോപിച്ചാണ് കേസ്....

കൊയിലാണ്ടി: ചേമഞ്ചേരി മടയൻകണ്ടി വിജയൻ നായർ (74) നിര്യാതനായി. ഭാര്യ: ദേവി. മകൾ: തുളസി. മരുമകൻ: അനിൽകുമാർ. സഞ്ചയനം: ശനിയാഴ്ച.

കൊയിലാണ്ടി: കൊല്ലം പുളളുവനക്കണ്ടി ഭാസ്‌ക്കരൻ (68) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ബിജു, ഷൈജു, ഷൈജ. മരുമക്കൾ: ഹരിദാസൻ, രമ്യ, ഷിബിലി. സഹോദരങ്ങൾ: ബാലൻ, ചന്ദ്രൻ, പി.കെ...

കാസര്‍ഗോഡ്: ബാലവേല നിരോധനവും തെരുവു കുട്ടികളുടെ പുനരധിവാസത്തിനുമായി രൂപീകൃതമായ ജില്ലാതല ടാസ്ക്്ഫോഴ്സ് ബാലവേലയില്‍ ഏര്‍പ്പെട്ട നാലു കുട്ടികളെ മോചിപ്പിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ കുട്ടികളെ...

തിരുവനന്തപുരം: കാലത്തിനനുസരിച്ചുള്ള മാറ്റത്തിനൊരുങ്ങി കേരള പിഎസ്സിയും ന്യൂജനറേഷനാകുന്നു. പരീക്ഷാര്‍ഥികള്‍ക്ക് ഇനി അറിയേണ്ടതെല്ലാം പിഎസ്സിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ അറിയാം. പരീക്ഷാര്‍ഥികള്‍ക്ക് പിഎസ്സി നടപടികള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായിട്ടാണ്...

തൊടുപുഴ: ബസില്‍ നിന്ന് തെറിച്ചു വീണ ഗര്‍ഭിണി മരിച്ചു. എന്നാല്‍ അവളുടെ എട്ടുമാസം പ്രായമായ ആണ്‍കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു. വട്ടക്കയം താഹയുടെ ഭാര്യ നാഷിദ(34) ആണ് ഓടുന്ന...

ചെന്നെ: ഡിഎംകെ അദ്ധ്യക്ഷന്‍ കരുണാനിധിയുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയപ്രവേശത്തിന് ശേഷം ആശീര്‍വാദം വാങ്ങാനാണ് കരുണാനിധിയെ കാണാനെത്തിയതെന്ന് രജനീകാന്ത് വ്യക്തമാക്കി. ഹിന്ദുത്വത്തെ ഉപയോഗിച്ച്‌ ദ്രാവിഡ രാഷ്ട്രീയത്തെ തകര്‍ക്കാനാകില്ലെന്നായിരുന്നു...

കീഴരിയൂര്‍: സ്വാതന്ത്ര്യ സമരത്തില്‍ മലബാറിലെ ശ്രദ്ധേയമായ സംഭവമായിരുന്നു കീഴരിയൂര്‍ ബോംബ് നിര്‍മ്മാണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കീഴരിയൂര്‍ ബോംബ് കേസ് പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയുടെ...

നാദാപുരം: താമസ സ്ഥലം കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പന നടത്തുകയായിരുന്ന രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ നാദാപുരം പൊലീസ് അറസ്റ്റു ചെയ്തു. പശ്ചിമ ബംഗാളിലെ ദുബിനഗഡി ജില്ലയില്‍ നകാഷിപാറ...