KOYILANDY DIARY.COM

The Perfect News Portal

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഒരപൂര്‍വ നേട്ടം കൂടി സ്വന്തം. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിന് ബാലചന്ദ്ര മേനോന്‍ ലിംക ബുക്ക്...

ആലപ്പുഴ: മൂന്നു ഘട്ടങ്ങളായി കുടുംബശ്രീയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ അയല്‍ക്കൂട്ടങ്ങളുടെ തെരഞ്ഞെടുപ്പ് ഇന്നു മുതല്‍ ആരംഭിക്കും. ഇന്നു മുതല്‍ പതിനാലു വരെയാണ് അയല്‍ക്കൂട്ടങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. അയല്‍കൂട്ടങ്ങള്‍...

പത്തനംതിട്ട: എംസി റോഡില്‍ അടൂര്‍ വടക്കടത്ത് കാവിനു സമീപം ബൈക്ക് മിനിലോറിയിലിടിച്ച്‌ മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. കൈപ്പറന്പ് സ്വദേശി വിശാദ്, താഴത്ത് വടക്ക് സ്വദേശി വിമല്‍, മാങ്കൂട്ടം...

കോഴിക്കോട്: ചാലപ്പുറം ഗണപത് ബോയ്സ് സ്കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ക്ലാസ് മുറികളും ഫര്‍ണിച്ചറും തീയിട്ട് നശിപ്പിച്ചു. കുട്ടികളുടെ പ്രൊജക്റ്റ് പേപ്പറുകള്‍ സൂക്ഷിച്ചിരുന്ന അലമാരകള്‍ക്കാണ് തീയിട്ടത്. ഇന്നലെ രാത്രിയാണ്...

കൊച്ചി: കുമ്പളത്ത് ഒരാളെ കൊന്ന് വീപ്പയിലാക്കി കായലില്‍ തള്ളി. 10 മാസത്തോളം പഴക്കമുള്ള അസ്ഥികൂടമാണ് വീപ്പയില്‍ നിന്ന് കണ്ടെത്തിയത്. കൊല്ലപ്പെട്ടത് പുരുഷനോ സ്ത്രീയോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. പനങ്ങാട്...

പത്തനംതിട്ട: ശബരിമല കാനന തീര്‍ത്ഥാടന പാതയിലെ കരിമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തീര്‍ത്ഥാടകന്‍ കൊല്ലപ്പെട്ടു. ചെന്നൈ സ്വദേശി നിരോഷ് കുമാര്‍ (30) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒന്നരയ്ക്കാണ്...

കാസര്‍ഗോഡ്: സിപിഐഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് തുടക്കമായി. വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍ മുതിര്‍ന്ന നേതാവും ജില്ലാ കമ്മിറ്റിയംഗവുമായ എകെ നാരായണന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി...

ഹൈദരാബാദ്: വിനോദ സഞ്ചാരത്തിന് പോയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി തടാകത്തിലാണ് നാല് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളെ കാണാതായത്. ശനിയാഴ്ച വിനോദ സഞ്ചാരത്തിനായി പുറപ്പെട്ട സംഘം...

വടകര : മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന കെ നാണുമാസ്റ്റരുടെ സ്മരണയ്ക്കായുള്ള ഈ വര്‍ഷത്തെ എന്‍ഡോവ്മെന്റ് വിതരണം ചെയ്തു. ഇലക്‌ട്രോണിക് മാലിന്യങ്ങളും പരിസര മലിനീകരണവും...

പേരാമ്പ്ര : ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറിയിലെ ഡി.അഞ്ജിമ. കോഴിക്കോട് ജില്ലയില്‍ മാത്രം...