KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ശ്രീകാര്യത്ത് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതികൂടി പിടിയില്‍. കേസിലെ രണ്ടാം പ്രതി വിഷ്ണു ആണ് പിടിയിലായത്. ഇയാളടക്കം ഏഴ് പ്രതികള്‍...

പാലക്കാട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പരാമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച്‌ ക്രൈം ബ്രാഞ്ച് സംഘം വി.ടി ബല്‍റാം എം.എല്‍.എയില്‍ നിന്ന് മൊഴിയെടുത്തു. ടി.പി വധക്കേസില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍...

ചിറ്റാര്‍: ചിറ്റാര്‍ കാരികയം ജനവാസ കേന്ദ്രത്തില്‍ പുലി ഇറങ്ങി ആടിനെ പിടിച്ചു. കാരികയം കൊന്നോലില്‍ ചെറിയാന്റെ ആടിനെയാണ് പുലി പിടിച്ചത്. കാരികയം ബെല്‍റ്റ് കാടിനോട് ചേര്‍ന്ന് ചെറിയാന്‍ ആടിനെ...

തിരുവല്ല: ഇരുപത്തിനാല് മണിക്കൂര്‍ തുടര്‍ച്ചയായി വിഷ്വല്‍ കഥാപ്രസംഗം അവതരിപ്പിച്ച്‌ റെക്കോഡ് സ്വന്തമാക്കി കാഥികന്‍ നിരണം രാജന്‍. ചെറായി ബീച്ച്‌ റോഡില്‍ വലിയ കുന്നം ഗ്രൗണ്ടില്‍ നടന്ന പരിപാടിയിലാണ് അദ്ദേഹം...

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളി. ചൊവ്വാഴ്ച വൈകിട്ട് ട്യൂഷണ്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ...

ബോണക്കാട്: നെയ്യാറ്റിന്‍ രൂപതയുടെ കീഴിയിലുള്ള വിശ്വാസികള്‍ ബോണക്കാട് കുശിമലയിലേക്ക് കുശിന്റെ വഴിയേ എന്ന പേരില്‍ നടത്തിയ യാത്ര പൊലീസ് തടഞ്ഞു. പൊലീസ് ബാരിക്കേഡ് മറികടന്ന് പോകാന്‍ ശ്രമിച്ചതിനെ...

മലപ്പുറം: വീട്ടിലെ ശുചിമുറിയുടെ ടാങ്കില്‍ വീണ് എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു. കൂടെ വീണ പിതൃസഹോദരീ പുത്രി രക്ഷപ്പെട്ടു. പോത്തുകല്ല് പൊട്ടിയില്‍ കുഴീങ്ങല്‍ ജാഫറിന്റെയും ലുബ്നയുടേയും മകന്‍ മുഹമ്മദ്...

തൃശൂര്‍: പാമ്പാടി നെഹ്‍റു കോളജിന് സമീപം സ്ഥാപിച്ച ജിഷ്ണു പ്രണോയിയുടെ സ്മാരകം പൊളിച്ചു നീക്കാന്‍ ഉത്തരവ്. സി.പി.ഐയുടെ പരാതിയിലാണ് സബ് കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എ.ഐ.ടി.യു.സി ഓഫീസിനോട്...

കോഴിക്കോട്: മുക്കത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. മലപ്പുറം മങ്കട സ്വദേശി മുബഷീര്‍ സഖാഫി (26) ആണ് മരിച്ചത്.

കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ പളളിവേട്ട ഇന്ന് . രാവിലെ ഉഷപൂജ, ശ്രീഭൂത ബലി, ഓട്ടംതുളളൽ, ചാക്യാർകൂത്ത്, പന്തീരടിപൂജ എന്നുവയ്ക്ക് ശേഷം കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ...