KOYILANDY DIARY.COM

The Perfect News Portal

കോ​യ​ന്പ​ത്തൂ​ർ: ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട എ​ട്ടാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. തി​രു​പ്പൂ​ർ സ്വ​ദേ​ശി​നി​യാ​യ എ​ട്ടാം ക്ലാ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ക​ഴി​ഞ്ഞ 27-നാ​ണ് കു​ട്ടി​യെ വീ​ട്ടി​ൽ​ നി​ന്ന്...

കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി CPI(M) കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആയിരം വളണ്ടിയർമാർ കൊല്ലംചിറ നവീകരിക്കുന്നു. മെയ് 13ന് കാലത്ത് 6...

കൊയിലാണ്ടി: വടകര ആശ ആശുപത്രിയിലെ ഡോക്ടർ അനുരാജിനെ മർദ്ദിച്ച സംഭവത്തിൽ ജില്ലയിൽ ഐ.എം.എ പ്രഖ്യാപിച്ച മെഡിക്കൽ ബന്ദ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം നിശ്ചലമായി. ഇതെ തുടർന്ന്...

കൊയിലാണ്ടി: അരിക്കുളം ചേരിയിൽ താഴെകുനി കല്യാണി അമ്മ നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: പ്രഭാകരൻ, ഗംഗാധരൻ, ജനാർദ്ധനൻ. മരുമക്കൾ: ലക്ഷ്മി, റീഷ, സജിത. സഞ്ചയനം:...

വടകര: സ്വാതന്ത്ര്യ സമരസേനാനി പരേതനായ കെ.പി. കുഞ്ഞിരാമന്‍വൈദ്യരുടെ സ്മരണയ്ക്ക് മേയ് അഞ്ചിന് 8.30-ന് അഴിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചനാ മത്സരം നടത്തും. എല്‍.പി, യു.പി,...

ചേമഞ്ചേരി: കാപ്പാട് അങ്ങാടിയില്‍ നിര്‍മിച്ച കോണ്‍ഗ്രസ് ഭവന്‍ കെ. മുരളീധരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എ.ടി....

ചേമഞ്ചേരി: ചേമഞ്ചേരി പഞ്ചായത്തില്‍ പത്താംതരം പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കുള്ള നീന്തല്‍ പരിശീലനം തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീബ വരേക്കല്‍, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ...

കോഴിക്കോട്:  മിഠായിത്തെരുവ് സൗന്ദര്യവത്കരണ പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തിക്ക് തുടക്കമായി. കെഎസ്ഇബിയുടെ പോസ്റ്റുകള്‍ മാറ്റി താല്‍ക്കാലിക കണക്ഷന്‍ കടകള്‍ക്ക് നല്‍കുന്ന ജോലിയാണ് ആരംഭിച്ചത്. രണ്ടുദിവസത്തിനകം ഈ പ്രവൃത്തിപൂര്‍ത്തിയാക്കും. ഇതിനുശേഷം...

നാദാപുരം: സി.പി.എം. പേരോട് ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ കരി ഓയിലടിച്ചു. പാറക്കടവ് റോഡിലെ പട്ടാണിയില്‍ പി.പി. നാണു സ്മാരക മന്ദിരത്തിനാണ് കരിഓയിലടിച്ചത്. ഒരുവര്‍ഷത്തിനിടെ മൂന്നാംതവണയാണ് ഓഫീസിനുനേരേ ആക്രമണമുണ്ടാകുന്നത്. തിങ്കളാഴ്ച...

കൊച്ചി: കൊച്ചി മെട്രോയുടെ വാണിജ്യ ഓട്ടത്തിന് അനുമതി നല്‍കുന്നതിനുള്ള സിഎംആര്‍എസ് അന്തിമ പരിശോധന ആലുവയില്‍ ആരംഭിച്ചു. രാവിലെ 9 ന് തുടങ്ങിയ പരിശോധന വെള്ളിയാഴ്ച വരെ തുടരും....