ബാലുശ്ശേരി: വട്ടോളി ബസാറിൽ രണ്ടു വീടുകൾ കുത്തി തുറന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചു. വള്ളിൽ പ്രഭാകരന്റെയും വള്ളിൽ ശ്രീജയുടേയും വീടുകളിലാണ് മോഷണം നടന്നത്. പ്രഭാകരന്റെ വീട്ടിൽ നിന്ന്...
കുറ്റ്യാടി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പന്ത്രണ്ട് ലക്ഷം രൂപ ചെലഴിച്ച് നിർമ്മിച്ച നാലാം വാർഡ് നെല്ലിക്കണ്ടി- കുളങ്ങരത്താഴ റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി എൻ...
കക്കട്ടിൽ: പാതിരിപ്പറ്റ സാമൂഹ്യ വിഹാര കേന്ദ്രം വായനശാല ഗ്രന്ഥാലയത്തിൻറെ ആഭിമുഖ്യത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണം എന്ന വിഷയത്തിൽ സെമിനാർ നടത്തി. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി.രാജൻ...
ഫറോക്ക് : റോഡരികിൽ മാലിന്യം തള്ളൽ പതിവായതോടെ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പാതയോരത്തു നിരീക്ഷണ കാമറ സ്ഥാപിച്ചു. ചെറുവണ്ണൂർ വെസ്റ്റ് കോസ്റ്റ് ഏരിയ...
കൊയിലാണ്ടി: തിരുവങ്ങൂരിൽ ആരംഭിച്ച സാന്ത്വന കേന്ദ്രം കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹച്ചു. 1000 ചതുരശ്ര അടിയിൽ...
കൊയിലാണ്ടി: തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. തലശ്ശേരി പാനൂർ മേലെ പൂക്കോത്ത് സ്വദേശി ഹർഷനാണ് മരിച്ച്ത്. ഇന്ന് പുലർച്ചെ 5.45 ഓടെ പൂക്കാട് പഴയ...
കൊയിലാണ്ടി: ഈസ്റ്റ് റോഡിലെ ഓവുചാലിൽ നിന്നും മാലിന്യം ഒഴിവാക്കാനായി സ്ലാബുകൾ നീക്കം ചെയ്തെങ്കിലും പുന: സ്ഥാപിക്കാത്തത് നാട്ടുകാർക്ക് വിഷമം സൃഷ്ടിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസമായി സ്ലാബ് മാറ്റി...
ആഗ്ര: ആശുപത്രിയിലെ അസൗകര്യങ്ങള്‍ മറച്ച് വെക്കാനും സേവനം കാര്യക്ഷമമാണെന്നും മന്ത്രിയെ ബോധ്യപ്പെടുത്താനായി ആശുപത്രി അധികൃതര്‍ രോഗികളെ പിടിച്ചു പുറത്താക്കി. ഉത്തര്‍പ്രദേശ് ആരോഗ്യവിദ്യാഭ്യാസവകുപ്പ് മന്ത്രി അശുതോഷ് ഠണ്ഡന്റെ സന്ദര്‍ശനത്തിന്...
കൊയിലാണ്ടി: നഗരസഭ ബി.ആർ.സി. പന്തലായനി നേതൃത്വത്തിൽ നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ കൺവൻഷൻ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ....
കൊയിലാണ്ടി: ഇടതു സർക്കാർ ഒന്നാം വർഷം ആഘോഷിക്കുമ്പോൾ കേരളത്തിൽ നടക്കുന്നത് ആരാച്ചാർ മാരുടെ ഭരണമാണെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എം.ടി.രമേശ് അഭിപ്രായപ്പെട്ടു. ചെങ്ങോട്ടുകാവ് ചേലിയയിൽ ബി.ജെ.പി. സംഘടിപ്പിച്ച പൊതുയോഗത്തിൽ...