KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ജില്ലാ സെക്രട്ടറി പി. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.എം...

കൊയിലാണ്ടി: കൂട്ടാലിട പാവയ്മീത്തൽ ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഗീത, ജയരാജൻ, ജയ. മരുമക്കൾ: സുരേഷ്, മിഥുന, ഷിബു. സഹോദരങ്ങൾ: ദാമോദരൻ, ലീല, ശാന്ത.

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ വാന്‍ അപകടത്തില്‍പ്പെട്ട് സ്ത്രീകളടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കുട്ടികളടക്കം  28 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. നീലഗിരി ജില്ലയിലെ കൊട്ടഗിരിയിലാണ് ശനിയാഴ്ച പുലര്‍ച്ചയോടെ വാന്‍ അപകടത്തില്‍പ്പെട്ടത്....

കൊല്ലം: എട്ടാം തവണയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന്‍ കൊല്ലത്തെ എസ്എന്‍ ട്രസ്റ്റ് ആസ്ഥാനത്തെത്തി ചുമതലയേറ്റു. ഇന്നലെ നടന്ന ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ ആകെ വോട്ടിന്റെ...

ഡൽഹി: കശാപ്പ് നിരോധിച്ചുകൊള്ള മോദിസര്‍ക്കാര്‍ ഉത്തരവ് വലിച്ചുകീറി ചവറ്റുകൊട്ടയിലെറിയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ആര്‍എസ്എസ് അജണ്ടയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും ആന്റണി കുറ്റപ്പെടുത്തി. മോദിക്കെതിരായ...

കൊട്ടാരക്കര: മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ മര്‍ദ്ദിച്ച പൂജാരി പിടിയില്‍. ഓടനാവട്ടം മണികണ്‌ഠേശ്വരം വടക്കേക്കര വീട്ടില്‍ ആദിഷ് (21) എന്നയാളാണ് മന്ത്രവാദം നടത്തുന്നതിനിടെ പൊലീസ് പിടിയിലായത്. കൊട്ടാരക്കരയിലെ ഒരു...

തിരുവനന്തപുരം: കശാപ്പ് നിരോധിച്ച മോദി സര്‍ക്കാരിന് ശക്തമായ താക്കീത് നല്‍കി ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ബീഫ് ഫെസ്റ്റ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 210 കേന്ദ്രങ്ങളിലാണ് ബീഫ് ഫെസ്റ്റ്...

ശ്രീനഗർ: ഭീകരൻ ബുർഹാൻ വാനിയുടെ പിൻഗാമിയും ഹിസ്ബുൾ കമാൻഡറുമായ സബ്സർ അഹമ്മദ് ഭട്ടിനെ സെെന്യം വധിച്ചു. കാശ്‌മീരിലെ പുൽവാമ ജില്ലയിലെ ത്രാലിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭട്ട് കൊല്ലപ്പെട്ടത്....

തിരുവനന്തപുരം: കന്നുകാലി വില്‍പന നിരോധിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കും. മാംസാഹാരം ഏറ്റവും കൂടുതല്‍ കഴിക്കുന്ന ജനങ്ങളാണ് കേരളത്തിലുള്ളത് അതുകൊണ്ട് കേരളം...

കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ കോണ്‍ഗ്രസ് നേതാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ഡിസിസി സെക്രട്ടറി രമേശ് നമ്പിയത്തിനെതിരെയാണ് മാറാട് സ്വദേശിനി പരാതി നല്‍കിയത്. എംപിയുടെ ശുപാര്‍ശ കത്തിനായി...