KOYILANDY DIARY.COM

The Perfect News Portal

തിക്കോടി: കോഴിപ്പുറം, പള്ളിക്കരഭാഗങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ വ്യാപകമോഷണം. ഈ പ്രദേശത്തെ ഏഴുവീടുകള്‍ മോഷ്ടാക്കള്‍ കുത്തിത്തുറന്നു. ഷാദിമയില്‍ ഷെരീഫ്, തെക്കേകുറ്റി രാഘവന്‍, തേവര്‍കണ്ടി ദാമോദരന്‍, തയ്യില്‍ ദിനേശന്‍, പോണേരി ഫിര്‍ദൗസില്‍...

നടുവണ്ണൂര്‍: കന്നൂര്‍ ജി.യു.പി. സ്‌കൂളില്‍ എല്‍.പി. വിഭാഗം അധ്യാപകനെ ദിവസവേതനത്തില്‍ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 31ന് സ്‌ക്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കണ്ണൂര്‍: മാട്ടിറച്ചി വിലക്കിനെതിരെ പരസ്യമായി മൂരിക്കുട്ടനെ കശാപ്പ് ചെയ്ത യൂത്ത് കോണ്‍ഗ്രസുകാരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍...

തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്നീഷ്യയായ യുവതിയെ ആശുപത്രി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുമല സ്വദേശി ഗ്രീഷ്മയെയാണ് മരിച്ച നിലയിൽകണ്ടത്. ഇന്ന്...

കൊയിലാണ്ടി: നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയതിന്റെ പ്രഖ്യാപനം കെ. ദാസന്‍ എം.എല്‍.എ. നടത്തി. മാര്‍ച്ച് 31-വരെ അപേക്ഷനല്‍കിയ 1314 ഗാര്‍ഹിക ഗുണഭോക്താക്കള്‍ക്ക് വൈദ്യുതിനല്‍കി. ഇതിനായി 18 കിലോമീറ്റ...

കൊയിലാണ്ടി: പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ മെയ്‌ 29-നും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ 30-നും സ്‌കൂളിലെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വടകര: ഗോകുലം ടവറിനു സമീപത്തെ പാലത്തിനരികില്‍ മാലിന്യം തള്ളുന്നത് തടയാന്‍ നഗരസഭ മുളവേലി നിര്‍മിച്ചു. സ്ഥിരമായി മാലിന്യം തള്ളുന്ന കേന്ദ്രമായതിനാലാണ് നഗരസഭ ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. ഇതിനു...

https://youtu.be/2xPSmastgi8 ജനിച്ചയുടനെ നടന്നു തുടങ്ങിയ അത്ഭുത ശിശുവിന്റെ വീഡിയോ വൈറലാകുന്നു. ജനിച്ച നിമിഷം തന്നെ നഴ്സിന്റെ കൈയില്‍ മുന്നോട്ട് ആഞ്ഞു കിടന്നു നടന്നു പോവുകയാണ് ഈ നവജാതശിശു്....

ഭോപ്പാല്‍: ബോളിവുഡ് താരം അക്ഷയ് കുമാറിനും ദേശീയ ബാഡ്മിന്റണ്‍ താരം സൈന നേഹ്വാളിനും മാവോയിസ്റ്റ് ഭീഷണി. ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റികളുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട 12 സി.ആര്‍.പി.എഫ് ജവാന്മാരുടെ...

ചെറുതോണി: നിയന്ത്രണം വിട്ട ബൈക്ക് ടാങ്കർ ലോറിയ്ക്കടിയിൽപ്പെട്ട് പിൻചക്രം തലയിലൂടെ കയറിയിറങ്ങി മദ്ധ്യവയസ്‌കൻ ദാരുണമായി മരിച്ചു. ചുരുളി ആൽപ്പാറ കായാപ്ലാക്കൽ ബേബിയാണ് (55) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക്...