ഡൽഹി: 22 ആഴ്ച മാത്രം പ്രായമുള്ള കുട്ടി മരിച്ചെന്നു ആശുപത്രി അധികൃതര്‍ വിധിച്ചെങ്കിലും ശവസംസ്കാര ചടങ്ങിന് തൊട്ടുമുന്‍പ് കുട്ടിക്ക് ജീവന്‍ ഉള്ളതായി മനസ്സിലായി. ഡൽഹിയിലെ സഫ്ഡര്‍ജുങ് ആശുപത്രിയിലാണ്...
ബെയിജിംഗ്: പാരീസില്‍ നിന്നും ചൈനീസ് നഗരമായ കുമിംഗിലേക്ക് പോയ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ എംയു 774 വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. 26 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലു പേരുടെ...
ഡൽഹി: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നു സംശയിച്ച് മാനസിക പ്രശ്നമുള്ള സഹോദരങ്ങള്‍ക്ക് മര്‍ദ്ദനം. ബാരിപഡ നഗരത്തില്‍ മയൂര്‍ഭഞ്ച് ജില്ലയിലാണ് സംഭവം. മര്‍ദ്ദനത്തിന് ഇരയായതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇരുവരെയും ഒരു തൂണില്‍...
ഡൽഹി: ആധാരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. 1950ന് ശേഷമുള്ള മുഴുവന്‍ ഭൂരേഖകള്‍ക്കും പുതിയ നിര്‍ദ്ദേശം ബാധകമാണ്. ഓഗസ്റ്റ് 14നകം നടപടികള്‍ പൂര്‍ത്തിയാക്കണം. അല്ലെങ്കില്‍ ബിനാമി...
കൊയിലാണ്ടി: ബസ്സ് യാത്രക്കിടെ സ്ത്രീയുടെ 6 പവനോളം വരുന്ന സ്വർണ്ണമാല മോഷണം പോയി. കൊയിലാണ്ടി-കൂട്ടാലിട റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ കുറുവങ്ങാട് നിന്നും കൊയിലാണ്ടിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന കോതമംഗലം...
തിരൂര്‍ > ആര്‍എസ്എസ് അക്ഷരവിരോധികള്‍ തീയിട്ട തിരൂര്‍ തലൂക്കര എ കെ ജി സ്മാരക വായനശാല നാടിന്റെ കൂട്ടായ്മയിലൂടെപുനര്‍ജനിക്കുന്നു . ഗ്രന്ഥശാലയുടെ നവീകരിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി...
ചോറിനൊപ്പം കഴിക്കാവുന്ന ഏറ്റവും രുചികരമായ പരമ്പരാഗത ദക്ഷിണേന്ത്യന്‍ വിഭവമാണ് ഫിഷ് മോളി. ചെറിയ പാര്‍ട്ടികളിലും കൂട്ടുകാരുമായിട്ടുള്ള ഒത്തുകൂടലുകളിലും മറ്റുമൊക്കെ തയ്യാറാക്കുവാന്‍ ഏറ്റവും അനുയോജ്യമായ വിഭവമാണിത്. നിങ്ങളുടെ വീട്ടില്‍...
കൊയിലാണ്ടി: പന്തലായനി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ടിനു കീഴില്‍ ചെങ്ങോട്ടുകാവിലെയും കൊയിലാണ്ടി നഗരസഭയിലെയും അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍മാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി. പാസാകാത്ത, 18-നും 46-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിന്റെ...